1. Proudly

    ♪ പ്രൗഡ്ലി
    1. -
    2. സഗർവ്വം
    1. നാമം
    2. സാടോപം
    3. സാഭിമാനം
    1. വിശേഷണം
    2. ഉദ്ധതമായി
    1. ക്രിയാവിശേഷണം
    2. അഭിമാനപൂർവ്വം
    3. ഗർവ്വോടെ
  2. Do one proud

    ♪ ഡൂ വൻ പ്രൗഡ്
    1. ക്രിയ
    2. ധാരാളിത്തത്തോടെ ഉപചരിക്കുക
  3. House proud

    ♪ ഹൗസ് പ്രൗഡ്
    1. വിശേഷണം
    2. ഗൃഹാഭിമാനിയായ
    3. വീട് ഭംഗിയായി സൂക്ഷിക്കുന്നതിൽ ജാഗരൂകനും അതിൽ അഭിമാനം കൊള്ളുന്നവനുമായ
  4. Proud fellow

    ♪ പ്രൗഡ് ഫെലോ
    1. നാമം
    2. അഹംഭാവി
  5. Proud person

    ♪ പ്രൗഡ് പർസൻ
    1. നാമം
    2. അഹംഭാവി
  6. Proud-flesh

    1. നാമം
    2. വ്രണത്തിൽ മുഴച്ചുവരുന്ന മാംസം
    3. അരിപ്പുണ്ൺ
    4. പൊറ്റ
  7. Proud-headed

    1. വിശേഷണം
    2. ഉദ്ധതനായ
  8. Proud-hearter

    1. വിശേഷണം
    2. അഭിമാനിയായ
  9. Proud-heartier

    1. വിശേഷണം
    2. അഭിമാനിയായ
  10. Proud-minded

    1. വിശേഷണം
    2. ഉദ്ധതമനസ്കനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക