1. pure reason

    ♪ പ്യുവർ റീസൺ
    src:crowdShare screenshot
    1. noun (നാമം)
    2. കേവലയുക്തി
    3. ശുദ്ധയുക്തി
  2. pure milk

    ♪ പ്യുവർ മിൽക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ശുദ്ധമായ പാൽ
  3. pure white

    ♪ പ്യുവർ വൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ശുദ്ധവെള്ള
  4. pureness, purity

    ♪ പ്യുവർനസ്, പ്യുവറിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. യഥാർത്ഥത
    3. നിർമ്മലത്വം
    4. വെടിപ്പ്
  5. pure gold

    ♪ പ്യുവർ ഗോൾഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ശുദ്ധസ്വർണ്ണം
  6. tomato puree

    ♪ ടൊമാട്ടോ പ്യൂരി
    src:crowdShare screenshot
    1. noun (നാമം)
    2. കുഴമ്പ് രൂപതിലാക്കി അരിച്ചെടുത്ത തക്കാളി
  7. pure

    ♪ പ്യുവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശുദ്ധ, ശുണ്ഡി, ശുദ്ധമായ, ശുദ്ധിയുള്ള, ശൂലി
    3. ശുദ്ധമായ, പരിശുദ്ധ, വൃത്തിയായ, ശുചി, ശുചിയായ
    4. സദാചാരനിരതമായ, ധർമ്മിഷ്ഠ, സാന്മാർഗ്ഗനിരതമായ, അകലുഷ, അഗർഹണീയ
    5. താത്ത്വിക, സെെദ്ധാന്തികമായ, സാങ്കേതികമായ, അനുമാനസിദ്ധമായ, ആനുമാനികമായ
    6. വെറും, ശുദ്ധമായ, കലർപ്പില്ലാത്ത, തനി, തികഞ്ഞ
  8. pure-bred

    ♪ പ്യുവർ-ബ്രെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വംശപാരമ്പര്യമുള്ള, വർഗ്ഗസങ്കരമില്ലാത്ത, ശുദ്ധരക്തമായ, സങ്കരമല്ലാത്ത, വംശശുദ്ധിയുള്ള
  9. purely

    ♪ പ്യുവർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ശുദ്ധമായി, പൂർണ്ണമായി, മുഴുവനും, മുഴുക്കെ, അപ്പടി
  10. pure mathematics

    ♪ പ്യുവർ മാത്തമാറ്റിക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കേവലഭാവത്തിലുള്ള സംഖ്യാഗണനശാസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക