1. Purely

    ♪ പ്യുർലി
    1. ക്രിയാവിശേഷണം
    2. തികച്ചും
    1. വിശേഷണം
    2. പൂർണ്ണമായി
    3. നിരുപാധികമായി
    4. ശുദ്ധമായി
    5. കലർപ്പില്ലാതെ
    6. കളങ്കരഹിതമായി
    1. ക്രിയാവിശേഷണം
    2. ചാരിത്യ്രശുദ്ധിയോടെ
    1. വിശേഷണം
    2. നിർമ്മലമായി
    3. കേവലമായി
    4. വിശുദ്ധമായി
  2. Pureness, purity

    1. നാമം
    2. നിർമ്മലത്വം
    3. വെടിപ്പ്
    4. യഥാർത്ഥത
    1. -
    2. കലർപ്പില്ലായ്മ
    3. കറയില്ലായ്മ
  3. Pure man

    ♪ പ്യുർ മാൻ
    1. നാമം
    2. നിർമ്മലൻ
    3. ശുദ്ധിയുള്ള ആൾ
    4. പരിശുദ്ധൻ
  4. Pure mathematics

    ♪ പ്യുർ മാതമാറ്റിക്സ്
    1. നാമം
    2. കേവലഭാവത്തിലുള്ള സംഖ്യാഗണനശാസ്ത്രം
  5. Pure milk

    ♪ പ്യുർ മിൽക്
    1. നാമം
    2. ശുദ്ധമായ പാൽ
  6. Pure mischief

    ♪ പ്യുർ മിസ്ചഫ്
    1. -
    2. തികഞ്ഞ കുസൃതി
  7. Pure reason

    ♪ പ്യുർ റീസൻ
    1. നാമം
    2. കേവലയുക്തി
    3. ശുദ്ധയുക്തി
  8. Pure tamil

    ♪ പ്യുർ റ്റമിൽ
    1. -
    2. ശുദ്ധതമിഴ്
  9. Pure water

    ♪ പ്യുർ വോറ്റർ
    1. നാമം
    2. ശുദ്ധജലം
  10. Pure white

    ♪ പ്യുർ വൈറ്റ്
    1. നാമം
    2. ശുദ്ധവെള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക