1. Purposely

    ♪ പർപസ്ലി
    1. ക്രിയാവിശേഷണം
    2. കരുതിക്കൂട്ടി
    3. മനഃപൂർവ്വം
    1. വിശേഷണം
    2. മനഃപൂർവ്വമായി
    1. -
    2. മന:പൂർവ്വം
    3. ഉദ്ദേശ്യത്തോടുകൂടി
    1. വിശേഷണം
    2. സാഭിപ്രായം
  2. Cross purpose

    ♪ ക്രോസ് പർപസ്
    1. നാമം
    2. വിപരീതോദ്ദേശ്യം
  3. Multi purpose policy

    ♪ മൽറ്റി പർപസ് പാലസി
    1. നാമം
    2. വിവിധോദ്ദേശ്യപദ്ധതി
  4. Purpose in view

    ♪ പർപസ് ഇൻ വ്യൂ
    1. ക്രിയ
    2. കരുതുക
    3. നിശ്ചയിക്കുക
    4. ലക്ഷ്യമാക്കുക
    5. ഉദ്ദേശ്യമുണ്ടായിരിക്കുക
  5. All-purpose

    ♪ ഓൽപർപസ്
    1. വിശേഷണം
    2. എല്ലാ ആവശ്യങ്ങൾക്കുമുതകുന്ന
    3. പലവിധ ഉപയോഗങ്ങളുള്ള
  6. Serve the purpose

    ♪ സർവ് ത പർപസ്
    1. ക്രിയ
    2. ഉദ്ദേശ്യം സാധിക്കുക
    3. ഉദ്ദേശ്യസാദ്ധ്യത്തിനുതകുക
  7. Set purpose

    ♪ സെറ്റ് പർപസ്
    1. നാമം
    2. ദൃഢനിശ്ചയം
  8. To the purpose

    ♪ റ്റൂ ത പർപസ്
    1. വിശേഷണം
    2. ഫലവത്തായി
  9. Purpose

    ♪ പർപസ്
    1. നാമം
    2. നിശ്ചയം
    3. ഫലം
    4. ഭാവം
    5. ലക്ഷ്യം
    6. ഉദ്ദേശ്യം
    7. പ്രയോജനം
    8. ഉന്നം
    9. നോട്ടം
    10. കാര്യം
    11. ആശയം
    12. ഉദ്ധിഷ്ടകാര്യം
    13. ഉദ്ദിഷ്ടകാര്യം
  10. Purposive

    1. വിശേഷണം
    2. ഉദ്ദേശ്യമുള്ള
    3. ഉദ്ദേശ്യത്തോടുകൂടി ചെയ്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക