-
Purposive
- വിശേഷണം
-
ഉദ്ദേശ്യമുള്ള
-
ഉദ്ദേശ്യത്തോടുകൂടി ചെയ്ത
-
Cross purpose
♪ ക്രോസ് പർപസ്- നാമം
-
വിപരീതോദ്ദേശ്യം
-
Multi purpose policy
♪ മൽറ്റി പർപസ് പാലസി- നാമം
-
വിവിധോദ്ദേശ്യപദ്ധതി
-
Purpose in view
♪ പർപസ് ഇൻ വ്യൂ- ക്രിയ
-
കരുതുക
-
നിശ്ചയിക്കുക
-
ലക്ഷ്യമാക്കുക
-
ഉദ്ദേശ്യമുണ്ടായിരിക്കുക
-
All-purpose
♪ ഓൽപർപസ്- വിശേഷണം
-
എല്ലാ ആവശ്യങ്ങൾക്കുമുതകുന്ന
-
പലവിധ ഉപയോഗങ്ങളുള്ള
-
Serve the purpose
♪ സർവ് ത പർപസ്- ക്രിയ
-
ഉദ്ദേശ്യം സാധിക്കുക
-
ഉദ്ദേശ്യസാദ്ധ്യത്തിനുതകുക
-
Set purpose
♪ സെറ്റ് പർപസ്- നാമം
-
ദൃഢനിശ്ചയം
-
To the purpose
♪ റ്റൂ ത പർപസ്- വിശേഷണം
-
ഫലവത്തായി
-
Purposely
♪ പർപസ്ലി- ക്രിയാവിശേഷണം
-
കരുതിക്കൂട്ടി
-
മനഃപൂർവ്വം
- വിശേഷണം
-
മനഃപൂർവ്വമായി
- -
-
മന:പൂർവ്വം
-
ഉദ്ദേശ്യത്തോടുകൂടി
- വിശേഷണം
-
സാഭിപ്രായം
-
Purpose
♪ പർപസ്- നാമം
-
നിശ്ചയം
-
ഫലം
-
ഭാവം
-
ലക്ഷ്യം
-
ഉദ്ദേശ്യം
-
പ്രയോജനം
-
ഉന്നം
-
നോട്ടം
-
കാര്യം
-
ആശയം
-
ഉദ്ധിഷ്ടകാര്യം
-
ഉദ്ദിഷ്ടകാര്യം