-
Push off
♪ പുഷ് ഓഫ്- ക്രിയ
-
സ്ഥലം വിടുക
-
Pen-pushing
- നാമം
-
ക്ളാർക്കുജോലി
-
Push along
♪ പുഷ് അലോങ്- ക്രിയ
-
പുറപ്പെട്ടുപോകുക
-
Push around
♪ പുഷ് എറൗൻഡ്- ക്രിയ
-
ഭയപ്പെടുത്തി ഭരിക്കാൻ നോക്കുക
-
അവജ്ഞാപൂർവ്വം പെരുമാറുക
-
Push aside
♪ പുഷ് അസൈഡ്- ക്രിയ
-
അരികിലേക്ക് തള്ളിമാറ്റുക
-
Push down list
♪ പുഷ് ഡൗൻ ലിസ്റ്റ്- നാമം
-
മെമ്മറിയിൽ വിവരങ്ങൾസൂക്ഷിക്കുന്നതിനുള്ള പ്രത്യേക സംവിധാനം
-
Pushing out
♪ പുഷിങ് ഔറ്റ്- -
-
പുറത്തേക്ക് തള്ളൽ
-
Pushing forty
♪ പുഷിങ് ഫോർറ്റി- നാമം
-
നാൽപതോടടുത്ത പ്രായം
-
Give the push
♪ ഗിവ് ത പുഷ്- ക്രിയ
-
ജോലിയിൽനിന്നു പിരിച്ചുവിടുക
-
Push on
♪ പുഷ് ആൻ- ക്രിയ
-
മുമ്പോട്ടു പോകാൻ ഉത്തേജനം കൊടുക്കുക