1. Pushing out

    ♪ പുഷിങ് ഔറ്റ്
    1. -
    2. പുറത്തേക്ക് തള്ളൽ
  2. Pen-pushing

    1. നാമം
    2. ക്ളാർക്കുജോലി
  3. Push along

    ♪ പുഷ് അലോങ്
    1. ക്രിയ
    2. പുറപ്പെട്ടുപോകുക
  4. Push around

    ♪ പുഷ് എറൗൻഡ്
    1. ക്രിയ
    2. ഭയപ്പെടുത്തി ഭരിക്കാൻ നോക്കുക
    3. അവജ്ഞാപൂർവ്വം പെരുമാറുക
  5. Push aside

    ♪ പുഷ് അസൈഡ്
    1. ക്രിയ
    2. അരികിലേക്ക് തള്ളിമാറ്റുക
  6. Push down list

    ♪ പുഷ് ഡൗൻ ലിസ്റ്റ്
    1. നാമം
    2. മെമ്മറിയിൽ വിവരങ്ങൾസൂക്ഷിക്കുന്നതിനുള്ള പ്രത്യേക സംവിധാനം
  7. Push off

    ♪ പുഷ് ഓഫ്
    1. ക്രിയ
    2. സ്ഥലം വിടുക
  8. Push on

    ♪ പുഷ് ആൻ
    1. ക്രിയ
    2. മുമ്പോട്ടു പോകാൻ ഉത്തേജനം കൊടുക്കുക
  9. Give the push

    ♪ ഗിവ് ത പുഷ്
    1. ക്രിയ
    2. ജോലിയിൽനിന്നു പിരിച്ചുവിടുക
  10. Push technology

    ♪ പുഷ് റ്റെക്നാലജി
    1. നാമം
    2. താൽപര്യമുള്ള വിഷയങ്ങളുടെ വെബ്സൈറ്റുകളിൽ നിന്ൻ പുതിയ വിവരങ്ങൾ എത്തിച്ചുതരുന്ന സൗകർപ്രദമായ സംവിധാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക