-
Quite a while
- ഭാഷാശൈലി
-
വളരെ നാളുകൾക്കു മുൻപ്
-
Quite something
♪ ക്വൈറ്റ് സമ്തിങ്- നാമം
-
വളരെ നല്ലരീതിയിൽ ശ്രദ്ധയാകർഷിക്കുന്ന കാര്യം
-
Quit oneself well
♪ ക്വിറ്റ് വൻസെൽഫ് വെൽ- ക്രിയ
-
നന്നായി പെരുമാറുക
-
Quit-claim
- നാമം
-
ഒഴിമുറി
-
Quit ones claim
♪ ക്വിറ്റ് വൻസ് ക്ലേമ്- ക്രിയ
-
ഒരാളുടെ അവകാശം വേണ്ടെന്ൻ വയ്ക്കുക
-
Quite an experience
♪ ക്വൈറ്റ് ആൻ ഇക്സ്പിറീൻസ്- നാമം
-
ആസ്വാദ്യകരമായ അനുഭവം
-
Quite happy
♪ ക്വൈറ്റ് ഹാപി- വിശേഷണം
-
വളരെ സന്തോഷിച്ച
-
Quite good
♪ ക്വൈറ്റ് ഗുഡ്- -
-
വളരെ നല്ലത്
-
Quits
♪ ക്വിറ്റ്സ്- വിശേഷണം
-
സമമായ
-
സമാന്തരമായ
-
തുല്യപദവിയിലുള്ള
-
കലഹഹീനമായ
-
സൗഹൃദപൂർണ്ണമായ
-
അങ്ങോട്ടും ഇങ്ങോട്ടും പണം കൊടുക്കാനില്ലാത്ത
-
Quite
♪ ക്വൈറ്റ്- ക്രിയാവിശേഷണം
-
തികച്ചും
- അവ്യയം
-
അത്യന്തം
- നാമം
-
ധാരാളം
- -
-
എല്ലാം
- നാമം
-
അശേഷം
- വിശേഷണം
-
പൂർണ്ണമായി
- -
-
ആകപ്പാടെ
- നാമം
-
സാകല്യേന
- അവ്യയം
-
അതീവ
- വിശേഷണം
-
സമ്പൂർണ്ണമായി
-
നിശ്ശേഷമായി
-
സംപൂർണ്ണമായി
-
നിശേഷമായി
- ക്രിയാവിശേഷണം
-
തികച്ചും ശരിയായ
- അവ്യയം
-
വളരെ ശരി