-
Race by
♪ റേസ് ബൈ- ക്രിയ
-
പെട്ടെന്ൻ കഴിഞ്ഞുപോവുക
-
Arms race
♪ ആർമ്സ് റേസ്- നാമം
-
ആയുധപ്പന്തയം (രാജ്യങ്ങൾ തമ്മിൽ)
-
Flat racing
♪ ഫ്ലാറ്റ് റേസിങ്- നാമം
-
നിരന്ന സ്ഥലത്തു കുതിരപ്പന്തയം
-
Horse race
♪ ഹോർസ് റേസ്- നാമം
-
കുതിരപ്പന്തയം
-
കുതിരപ്പന്തയ ഓട്ടം
-
Horse racing
♪ ഹോർസ് റേസിങ്- നാമം
-
കുതിരപ്പന്തയം
-
Human race
♪ ഹ്യൂമൻ റേസ്- നാമം
-
മനുഷ്യവർഗം
-
മനുഷ്യജാതി
-
Obstacle race
♪ ആബ്സ്റ്റകൽ റേസ്- നാമം
-
വഴിമദ്ധ്യേ തടസ്സങ്ങൾ നേരിടുന്ന മത്സരം
-
Primitive race
- നാമം
-
ആദിമ ഗോത്രം
-
ആദിമ വർഗം
-
പുരാതന വർഗം
-
The racing world
♪ ത റേസിങ് വർൽഡ്- നാമം
-
കുതിരപ്പന്തയ സ്ഥലം
-
A race against time
- ക്രിയ
-
കൃത്യസമയത്തിനുള്ളിൽ ജോലി തീർക്കുക