-
Raised
♪ റേസ്ഡ്- വിശേഷണം
-
ഉയർത്തപ്പെട്ട
-
ഉന്നതമായ
-
Raise a dust
- ക്രിയ
-
പ്രക്ഷുബ്ധാവസ്ഥയുണ്ടാക്കുക
-
സത്യത്തെമറയ്ക്കുക
-
Raise a laugh
- ക്രിയ
-
മറ്റുള്ളവരെ ചിരിപ്പിക്കുക
-
Raise from the dead
♪ റേസ് ഫ്രമ് ത ഡെഡ്- ക്രിയ
-
ഉയിർത്തെഴുന്നേൽപ്പിക്കുക
-
Raise ones eyebrows
♪ റേസ് വൻസ് ഐബ്രൗസ്- ക്രിയ
-
ഞെട്ടിയതുപോലഭിനയിക്കുക
-
അത്ഭുതമോ ആശ്ചര്യമോ കോപമോ പ്രകടിപ്പിക്കുക
-
അഭിപ്രായ വ്യത്യാസവും സംശയവും പ്രകടിപ്പിക്കുക
-
Raise ones eyes
♪ റേസ് വൻസ് ഐസ്- ക്രിയ
-
മേലോട്ടു നോക്കുക
-
Raise ones hand
♪ റേസ് വൻസ് ഹാൻഡ്- ക്രിയ
-
പ്രഹരിക്കാൻ കൈ ഉയർത്തുക
-
Raise ones hat
♪ റേസ് വൻസ് ഹാറ്റ്- ക്രിയ
-
ബഹുമാനസൂചകമായ ഹാറ്റ പൊക്കിപ്പിടിക്കുക
-
Raise ones voice
♪ റേസ് വൻസ് വോയസ്- ക്രിയ
-
കൂടുതൽ ഉച്ചത്തിൽ സംസാരിക്കുക
-
Raise persons spirits
♪ റേസ് പർസൻസ് സ്പിററ്റ്സ്- ക്രിയ
-
ധൈര്യവാനാക്കുക
-
ഉൻമേഷം വരുത്തുക