-
Rat on
♪ റാറ്റ് ആൻ- ക്രിയ
-
പറഞ്ഞതുപോലെ പ്രവർത്തിക്കാതിരിക്കുക
-
Kangaroo rat
- നാമം
-
കാനഡ മുതൽ മെക്സിക്കോവരെ കാണുന്ന നീളമുള്ള വാലുള്ള ചെറിയ ഇനം എലി
-
Like a drowned rat
- ഉപവാക്യം
-
നനഞ്ഞു നാശമായ
-
Musk-rat
- -
-
ഒരു വക ചുണ്ടെലി
- നാമം
-
വെരുക്
-
Smell a rat
- ക്രിയ
-
കുഴപ്പമോ തകരാറു വഞ്ചനയോ ഉണ്ടെന്നു ശങ്കിക്കുക
-
എന്തോ കുഴപ്പമുണ്ടെന്നു സംശയിക്കുക
-
കുഴപ്പം ഊഹിച്ചെടുക്കുക
- ഉപവാക്യം
-
ചതി മണക്കുക
-
Rat-trap
- നാമം
-
എലിക്കെണി
-
എലിപ്പത്തായം
-
എലിക്കത്രിക
-
Sabre-ratting
- നാമം
-
സൈനികശക്തി പ്രദർശനം
-
Drowned rat
♪ ഡ്രൗൻഡ് റാറ്റ്- -
-
ആകെ നനഞ്ഞ
-
Rat race
♪ റാറ്റ് റേസ്- നാമം
-
സ്വന്തം ജോലിയോ സ്ഥാനമോ നിലനിർത്താനുള്ള വൃത്തികെട്ട മത്സരം
-
വിജയിക്കാനുള്ള മത്സരം
-
Rat-catcher
- നാമം
-
എലിപിടുത്തക്കാരൻ