1. Rays

    ♪ റേസ്
    1. നാമം
    2. രശ്മികൾ
  2. Catch a few rays

    1. ക്രിയ
    2. വെയിൽ കായുക
  3. Cathode-rays

    1. നാമം
    2. ഒരു വാക്യം ട്യൂബിന്റെ ഋണധ്രുവത്തിൽ നിന്നു പുറപ്പെടുന്ന ഋണ ചാർജ്ജിതങ്ങളായ ഇലക്ട്രാൺ പ്രവാഹങ്ങൾ
  4. Cosmic rays

    ♪ കാസ്മിക് റേസ്
    1. നാമം
    2. നക്ഷത്രങ്ങൾക്കിടയിലെ ശൂന്യസ്ഥലത്തു നിന്നു വരുന്ന വിദ്യൽകാന്തിക തരംഗങ്ങൾ
  5. Gamma rays

    ♪ ഗാമ റേസ്
    1. നാമം
    2. റേഡിയം മുതലായ രാസക്രിയാപദാർത്ഥങ്ങളിൽനിന്നു പ്രസരിക്കുന്നതും വസ്തുക്കളെ തുളച്ചുകടക്കുന്നതുമായ ഒരു തരം രശ്മികൾ
  6. Moon-ray

    1. നാമം
    2. ചന്ദ്രകിരണം
  7. Moons ray

    ♪ മൂൻസ് റേ
    1. -
    2. ചന്ദ്ര രശ്മി
  8. Ray of hope

    ♪ റേ ഓഫ് ഹോപ്
    1. നാമം
    2. ആശാകിരണം
    3. പ്രത്യാശയുടെ കിരണം
  9. Ray of light

    ♪ റേ ഓഫ് ലൈറ്റ്
    1. നാമം
    2. പ്രകാശകിരണം
  10. Ray of sun

    ♪ റേ ഓഫ് സൻ
    1. നാമം
    2. സൂര്യകിരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക