-
Reading
♪ റെഡിങ്- നാമം
-
വ്യാഖ്യാനം
-
വായന
-
പഠനം
-
വചനം
-
വായിക്കേണ്ട മാറ്റർ
-
കവിതാവായന, പ്രബന്ധപാരായണം മുതലായവ
-
ബില്ലു നിയമമാകും മുമ്പ് പാർലമെന്റിലും നിയമസഭയിലും നടക്കുന്ന പരിഗണന
-
പാരായണം ചെയ്യൽ
-
അധ്യയനം ചെയ്യൽ
-
അളവു രേഖപ്പെടുത്തൽ
-
One who reads
♪ വൻ ഹൂ റീഡ്സ്- നാമം
-
വായിക്കുന്നവൻ
-
Proof read
♪ പ്രൂഫ് റെഡ്- ക്രിയ
-
അച്ചടിപ്പിഴ തിരുത്തുക
-
Proof-reading
- നാമം
-
അച്ചുപിഴ തിരുത്തൽ
-
Read between the lines
♪ റെഡ് ബിറ്റ്വീൻ ത ലൈൻസ്- ക്രിയ
-
വരികൾക്കിടയിലൂടെ വായിക്കുക
-
ഒളിച്ചിരിക്കുന്ന അർത്ഥങ്ങൾ കണ്ടുപിടിക്കുക
-
Read for
♪ റെഡ് ഫോർ- ക്രിയ
-
യോഗ്യത നേടുവാനായി പഠിക്കുക
-
Read over
♪ റെഡ് ഔവർ- ക്രിയ
-
വായിച്ചു തീർക്കുക
-
Read protection
♪ റെഡ് പ്ററ്റെക്ഷൻ- നാമം
-
കമ്പ്യൂട്ടറിലെ ഒരു ഫയലിലോ ഡിസ്കിലോ വിവരങ്ങൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയാനുള്ള സംവിധാനം
-
Read punch unit
♪ റെഡ് പൻച് യൂനറ്റ്- നാമം
-
പ്രത്യേക തരം കാർഡുകളിൽ പഞ്ചുചെയ്തിട്ടുള്ള വിവരങ്ങൾ വായിക്കുന്നതിനും കമ്പ്യൂട്ടറിൽ നിന്ൻ ലഭിക്കുന്ന വിവരങ്ങൾ പഞ്ചുചെയ്യുന്നതിനുമുള്ള സംവിധാനം
-
Read rate
♪ റെഡ് റേറ്റ്- നാമം
-
ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു ഇൻപുട്ട് യൂണിറ്റുവഴി വായിക്കപ്പെടുന്ന ഡാറ്റ യൂണിറ്റുകളുടെ എണ്ണം