1. Ready

    ♪ റെഡി
    1. -
    2. വേഗത്തിൽ
    3. പെട്ടെന്ന്
    4. സന്നദ്ധതയുള്ള
    5. ഉടനേ
    1. വിശേഷണം
    2. ദ്രുതമായ
    3. ശീഘ്രമായ
    4. തയ്യാറായ
    5. ഒരുങ്ങിയിരിക്കുന്ന
    6. ചെയ്യാൻ പോകുന്ന
    7. ഒരുക്കമായ
    8. തയ്യാറാക്കിവച്ചിട്ടുള്ള
    9. സുസാധ്യാമായ
    10. എളുപ്പത്തിൽ ലഭിക്കുന്ന
    11. ഉത്സാഹപൂർവമായ
    12. പൂർവ്വപ്രയത്നമില്ലാത്ത
    13. അവിളംബമായ
    14. കയ്യിലിരിക്കുന്ന
    15. തയ്യാറാക്കിവെച്ച
    16. നേരത്തേ തയ്യാറായ
    1. നാമം
    2. പ്രാപ്തധനം
    3. പ്രവർത്തനസജ്ജമാക്കൽ
  2. Got ready

    ♪ ഗാറ്റ് റെഡി
    1. വിശേഷണം
    2. തയ്യാറാക്കിയ
  3. Make ready

    ♪ മേക് റെഡി
    1. ക്രിയ
    2. തയ്യാറെടുക്കുക
    3. തയ്യാറാകുക
    4. തയ്യാറാവുക
  4. Oven-ready

    1. വിശേഷണം
    2. ഓർഡർ കിട്ടിയാൽ ഉടനെ തയ്യാറാക്കുന്നതിനു വേണ്ടി ഒരുക്കിവെച്ച ഭക്ഷണ പദാർത്ഥം
  5. To get ready

    ♪ റ്റൂ ഗെറ്റ് റെഡി
    1. ക്രിയ
    2. തയ്യാറാവുക
  6. Rough and ready

    ♪ റഫ് ആൻഡ് റെഡി
    1. വിശേഷണം
    2. ഏതാണ്ട് തൃപ്തികരമായ
    3. സങ്കീർണ്ണമല്ലാത്ത
    4. സമയക്കുറവുമൂലം ലളിതമായി മാത്രം തയ്യാറാക്കിയ
  7. Go ready

    ♪ ഗോ റെഡി
    1. വിശേഷണം
    2. തയ്യാറായ
    3. ആരംഭിക്കുന്ന
    4. പുരോഗമനം ചെയ്യുന്ന
    5. അഭിവൃദ്ധമായ
  8. Ready and waiting

    ♪ റെഡി ആൻഡ് വേറ്റിങ്
    1. ക്രിയ
    2. പ്രവർത്തിക്കാൻ തയ്യാറായി കാത്തുനിൽക്കുക
  9. Ready for the kill

    ♪ റെഡി ഫോർ ത കിൽ
    1. ക്രിയ
    2. ഉദ്യമത്തിനു തയ്യാറായിരിക്കുക
  10. Ready money

    ♪ റെഡി മനി
    1. -
    2. കൈക്കാശ്
    1. നാമം
    2. രൊക്കം പണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക