-
Readying
♪ റെഡീിങ്- വിശേഷണം
-
ഒരുങ്ങിയിരിക്കുന്ന
-
തയ്യാറാക്കിയ
-
Got ready
♪ ഗാറ്റ് റെഡി- വിശേഷണം
-
തയ്യാറാക്കിയ
-
Make ready
♪ മേക് റെഡി- ക്രിയ
-
തയ്യാറെടുക്കുക
-
തയ്യാറാകുക
-
തയ്യാറാവുക
-
Oven-ready
- വിശേഷണം
-
ഓർഡർ കിട്ടിയാൽ ഉടനെ തയ്യാറാക്കുന്നതിനു വേണ്ടി ഒരുക്കിവെച്ച ഭക്ഷണ പദാർത്ഥം
-
To get ready
♪ റ്റൂ ഗെറ്റ് റെഡി- ക്രിയ
-
തയ്യാറാവുക
-
Rough and ready
♪ റഫ് ആൻഡ് റെഡി- വിശേഷണം
-
ഏതാണ്ട് തൃപ്തികരമായ
-
സങ്കീർണ്ണമല്ലാത്ത
-
സമയക്കുറവുമൂലം ലളിതമായി മാത്രം തയ്യാറാക്കിയ
-
Go ready
♪ ഗോ റെഡി- വിശേഷണം
-
തയ്യാറായ
-
ആരംഭിക്കുന്ന
-
പുരോഗമനം ചെയ്യുന്ന
-
അഭിവൃദ്ധമായ
-
Ready and waiting
♪ റെഡി ആൻഡ് വേറ്റിങ്- ക്രിയ
-
പ്രവർത്തിക്കാൻ തയ്യാറായി കാത്തുനിൽക്കുക
-
Ready for the kill
♪ റെഡി ഫോർ ത കിൽ- ക്രിയ
-
ഉദ്യമത്തിനു തയ്യാറായിരിക്കുക
-
Ready money
♪ റെഡി മനി- നാമം
-
രൊക്കം പണം
- -
-
കൈക്കാശ്