1. Receivable

    ♪ റിസീവബൽ
    1. വിശേഷണം
    2. സ്വീകാരയോഗ്യമായ
    3. സ്വീകരിക്കത്തക്ക
    4. കിട്ടത്തക്ക
    5. കൈക്കൊള്ളത്തക്ക
  2. Accounts receivable

    1. നാമം
    2. വ്യാപാര സംബന്ധമായി ഇടപാടുകാരിൽ നിന്നും പിരിഞ്ഞു കിട്ടാനുള്ള തുക
  3. A brahmin who receives presents in honour of the dead

    1. നാമം
    2. മരിച്ചവരുടെ ബഹുമാനാർത്ഥം നൽകപ്പെടുന്ന സമ്മാനങ്ങൾ വാങ്ങുന്ന ബ്രാഹ്മണൻ
  4. Receiving set

    ♪ റസീവിങ് സെറ്റ്
    1. നാമം
    2. റേഡിയോ, കമ്പിയില്ലാകമ്പി, ടെലിവിഷൻ മുതലായവയുടെ സ്വീകരണയന്ത്രാപകരണം
  5. State of not receiving anothers gift under any circumstances

    1. നാമം
    2. മറ്റൊരാളുടെ സമ്മാനം യാതൊരു സാഹചര്യത്തിലും വാങ്ങാതിരിക്കൽ
  6. Received

    ♪ റസീവ്ഡ്
    1. -
    2. കാട്ടിയ
    3. ലോകപ്രസിദ്ധ
    1. വിശേഷണം
    2. സ്വീകരിക്കപ്പെട്ട
    3. സ്വീകരിച്ച
  7. Receiver

    ♪ റസീവർ
    1. -
    2. റേഡിയോയുടെ റിസീവിങ്ങ് സെറ്റ്
    3. വാങ്ങുന്നവൻ
    4. ടെലിഫോണിൻറെ റീസിവർ
    1. നാമം
    2. സ്വീകരിക്കുന്നവൻ
    3. നികുതി, കരം മുതലായവ സ്വീകരിക്കുന്ന ഉദ്യോഗസ്ഥൻ
    4. വ്യവഹാരത്തിലുൾപ്പെട്ട വസ്തുവകകളുടെ ഭരണത്തിനു കോടതിയിൽനിന്നു നിയുക്തനാകുന്ന ആൾ
    5. ടെലിഫോണിന്റെ റിസീവർ
    6. പരിഗ്രാഹകൻ
    7. ലഭിക്കുന്നവൻ
  8. Receives

    ♪ റസീവ്സ്
    1. വിശേഷണം
    2. സ്വീകരിക്കുന്ന
  9. Receiving

    ♪ റസീവിങ്
    1. വിശേഷണം
    2. സ്വീകരിക്കുന്ന
    1. ക്രിയ
    2. സ്വീകരിക്കൽ
  10. Receivableness

    1. നാമം
    2. സ്വീകാര്യയോഗ്യത
    1. ക്രിയ
    2. കൈക്കൊള്ളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക