-
Records
♪ റകോർഡ്സ്- നാമം
-
രേഖകൾ
-
ഓർമ്മക്കുറിപ്പുകൾ
-
റെക്കോർഡുകൾ
- -
-
റിക്കാർഡ്സ്
- നാമം
-
പ്രധാനപ്പെട്ട രേഖകൾ സൂക്ഷിക്കുന്ന ഫയൽ
-
Break the record
♪ ബ്രേക് ത റകോർഡ്- ക്രിയ
-
അതിശയിക്കുക
-
കവച്ചുവയ്ക്കുക
-
മുൻ റിക്കാർഡുകൾ ഭേദിക്കുക
-
Flight recorder
♪ ഫ്ലൈറ്റ് റികോർഡർ- നാമം
-
ഫ്ളൈറ്റ് റെക്കോർഡർ (വ്യോമയാത്രക്കിടയിൽ സാങ്കേതിക വിവരങ്ങൾ രേഖപ്പെടുത്തി വയ്ക്കുന്ന ഉപകരണം)
-
For the record
♪ ഫോർ ത റകോർഡ്- വിശേഷണം
-
ഔദ്യോഗികമായി
- -
-
രേഖപ്പെടുത്താനുദ്ധേശിച്ചു കൊണ്ട്
-
Go on record
♪ ഗോ ആൻ റകോർഡ്- ക്രിയ
-
തന്റെ വാക്കുകളും മറ്റും എന്നെന്നേക്കുമായി രേഖപ്പെടും വണ്ണം പ്രവർത്തിക്കുക
-
Grouped records
♪ ഗ്രൂപ്റ്റ് റകോർഡ്സ്- നാമം
-
എന്തെങ്കിലും തരത്തിലുള്ള പ്രയോജനങ്ങൾക്ക് വേണ്ടി ഒരു ഗ്രൂപ്പായി പരിഗണിക്കുന്ന റെക്കോർഡുകൾ
-
His record is against him
♪ ഹിസ് റകോർഡ് ഇസ് അഗെൻസ്റ്റ് ഹിമ്- -
-
അവന്റെ മുൻകാല ചെയ്തികൾ അവൻ എതിരാൺ
-
Home record
♪ ഹോമ് റകോർഡ്- -
-
ഒരു ഫയലിലെ ആദ്യത്തെ റെക്കോർഡ്
-
Label record
♪ ലേബൽ റകോർഡ്- നാമം
-
ഒരു ഫയലിൽ അടങ്ങിയിട്ടുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ നൽകുന്നതിൻ ഫയലിന്റെ തുടക്കത്തിൽ ചേർക്കുന്ന ചില പ്രത്യേക വിവരങ്ങൾ
-
Matter of record
♪ മാറ്റർ ഓഫ് റകോർഡ്- നാമം
-
രേഖ
-
രേഖപ്പെടുത്തേണ്ട കാര്യം
-
രേഖപ്പെടുത്തത്തക്ക പ്രാധാന്യമുള്ള കാര്യം