-
Reducibleness
- ക്രിയ
-
ചുരുക്കുക
-
Reduce to rubble
♪ റഡൂസ് റ്റൂ റബൽ- ക്രിയ
-
കെട്ടിടം തകർക്കുക
-
Reduce to silence
♪ റഡൂസ് റ്റൂ സൈലൻസ്- ക്രിയ
-
മിണ്ടാതാക്കുക
-
സംസാരം നിർത്തുക
-
ഉത്തരം മുട്ടിക്കുക
-
Reduced circumstances
♪ റഡൂസ്റ്റ് സർകമ്സ്റ്റാൻസസ്- നാമം
-
പരമദാരിദ്യ്രം
-
Reduce to the ranks
♪ റഡൂസ് റ്റൂ ത റാങ്ക്സ്- ക്രിയ
-
സാധാരണ പട്ടാളക്കാരനായി തരം താഴ്ത്തുക
-
In a reduced state
- -
-
ശുഷ്കമായ സ്ഥിതിയിൽ
-
Reduce to ashes
♪ റഡൂസ് റ്റൂ ആഷസ്- ക്രിയ
-
ഇല്ലാതാക്കുക
-
ശൂന്യമാക്കിത്തീർക്കുക
-
Reducing
♪ റഡൂസിങ്- വിശേഷണം
-
ക്ഷീണിപ്പിക്കുന്ന
-
ലഘൂകരിക്കുന്ന
-
കുറയ്ക്കുന്ന
-
Reduce
♪ റഡൂസ്- ക്രിയ
-
രൂപഭേദം വരുത്തുക
-
ചുരുക്കുക
-
സംഗ്രഹിക്കുക
-
ഉപേക്ഷിക്കുക
-
ക്ഷീണിപ്പിക്കുക
-
മെലിയുക
-
അധീനമാക്കുക
-
പരിഹരിക്കുക
-
പൂർവ്വസ്ഥിതിയിലാക്കുക
-
ഗതികെടുത്തുക
-
ദരിദ്രനാക്കുക
-
കുറവുവരുത്തുക
-
തരം തരമാക്കുക
-
വണ്ണം കുറയ്ക്കുക
-
തകർത്തുകളുയുക
- -
-
ഒഴിവാക്കുക
-
കളയുക
-
തരംതാഴ്ത്തുക
-
Reduced
♪ റഡൂസ്റ്റ്- വിശേഷണം
-
മെലിഞ്ഞ
-
ദുർബലപ്പെട്ട
- ക്രിയ
-
ദരിദ്രമായിത്തീർന്ന
- വിശേഷണം
-
ചുരുക്കിയ തരംതാഴ്ത്തപ്പെട്ട
- -
-
വിലകുറച്ച
- വിശേഷണം
-
രൂപഭേദം ഭവിച്ച