1. Reducibly

    1. വിശേഷണം
    2. ഹ്രസ്വനീയമായി
    3. ചുരുക്കാവുന്നതായി
  2. Reduce to rubble

    ♪ റഡൂസ് റ്റൂ റബൽ
    1. ക്രിയ
    2. കെട്ടിടം തകർക്കുക
  3. Reduce to silence

    ♪ റഡൂസ് റ്റൂ സൈലൻസ്
    1. ക്രിയ
    2. മിണ്ടാതാക്കുക
    3. സംസാരം നിർത്തുക
    4. ഉത്തരം മുട്ടിക്കുക
  4. Reduced circumstances

    ♪ റഡൂസ്റ്റ് സർകമ്സ്റ്റാൻസസ്
    1. നാമം
    2. പരമദാരിദ്യ്രം
  5. In a reduced state

    1. -
    2. ശുഷ്കമായ സ്ഥിതിയിൽ
  6. Reduce to ashes

    ♪ റഡൂസ് റ്റൂ ആഷസ്
    1. ക്രിയ
    2. ഇല്ലാതാക്കുക
    3. ശൂന്യമാക്കിത്തീർക്കുക
  7. Reduce to the ranks

    ♪ റഡൂസ് റ്റൂ ത റാങ്ക്സ്
    1. ക്രിയ
    2. സാധാരണ പട്ടാളക്കാരനായി തരം താഴ്ത്തുക
  8. Reducing

    ♪ റഡൂസിങ്
    1. വിശേഷണം
    2. ക്ഷീണിപ്പിക്കുന്ന
    3. ലഘൂകരിക്കുന്ന
    4. കുറയ്ക്കുന്ന
  9. Reduce

    ♪ റഡൂസ്
    1. ക്രിയ
    2. രൂപഭേദം വരുത്തുക
    3. ചുരുക്കുക
    4. സംഗ്രഹിക്കുക
    5. ഉപേക്ഷിക്കുക
    6. ക്ഷീണിപ്പിക്കുക
    7. മെലിയുക
    8. അധീനമാക്കുക
    9. പരിഹരിക്കുക
    10. പൂർവ്വസ്ഥിതിയിലാക്കുക
    11. ഗതികെടുത്തുക
    12. ദരിദ്രനാക്കുക
    13. കുറവുവരുത്തുക
    14. തരം തരമാക്കുക
    15. വണ്ണം കുറയ്ക്കുക
    16. തകർത്തുകളുയുക
    1. -
    2. ഒഴിവാക്കുക
    3. കളയുക
    4. തരംതാഴ്ത്തുക
  10. Reduced

    ♪ റഡൂസ്റ്റ്
    1. വിശേഷണം
    2. മെലിഞ്ഞ
    3. ദുർബലപ്പെട്ട
    1. ക്രിയ
    2. ദരിദ്രമായിത്തീർന്ന
    1. വിശേഷണം
    2. ചുരുക്കിയ തരംതാഴ്ത്തപ്പെട്ട
    1. -
    2. വിലകുറച്ച
    1. വിശേഷണം
    2. രൂപഭേദം ഭവിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക