1. Residence

    ♪ റെസിഡൻസ്
    1. നാമം
    2. പാർപ്പിടം
    3. വസതി
    4. വാസസ്ഥാനം
    5. പാർപ്പി
    6. ഔദ്യോഗികവസതി
    7. കുടി
    8. മന്ദിരം
    9. വീട്
  2. In residence

    ♪ ഇൻ റെസിഡൻസ്
    1. വിശേഷണം
    2. ജോലിനിർവ്വഹണത്തിനായി പ്രത്യേക സ്ഥലത്തു വസിക്കുന്ന
  3. Memory resident

    1. നാമം
    2. മറ്റേതെങ്കിലും ഒരു പ്രോഗ്രാം പ്രവർത്തിക്കുമ്പോഴും കമ്പ്യൂട്ടർ മെമ്മറിയിൽ സ്ഥിരമായി നിലകൊള്ളുന്ന പ്രോഗ്രാം
  4. Non-resident

    1. നാമം
    2. പാർപ്പില്ലാത്തിടം
    3. പ്രവാസി
    1. വിശേഷണം
    2. പ്രവാസിയായ
    3. ഉചിതമായ സ്ഥലത്ത് താമസിക്കാത്ത
  5. Permanent residence

    ♪ പർമനൻറ്റ് റെസിഡൻസ്
    1. -
    2. സ്ഥിരവസതി
  6. Hall of residence

    ♪ ഹോൽ ഓഫ് റെസിഡൻസ്
    1. നാമം
    2. സർവ്വകലാശാല മന്ദിരം
  7. Take up ones residence

    ♪ റ്റേക് അപ് വൻസ് റെസിഡൻസ്
    1. ക്രിയ
    2. ഒരിടത്തു താമസിച്ചു തുടങ്ങുക
  8. Take up residence

    ♪ റ്റേക് അപ് റെസിഡൻസ്
    1. ക്രിയ
    2. താമസം തുടങ്ങുക
  9. To reside with harlots

    1. ക്രിയ
    2. വേശ്യകളോടൊപ്പം താമസിക്കുക
  10. Resider

    1. നാമം
    2. വസിക്കുന്നവൻ
    3. താമസക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക