-
Residency
♪ റെസിഡൻസി- നാമം
-
വാസസ്ഥലം
-
ഭവനം
-
വസതി
- -
-
ഔദ്യോഗികവസതി
-
റസിഡണ്ടിന്റെ ഔദ്യോഗികവസതി
- നാമം
-
റസിഡണ്ടിന്റെ അധികാരപരിധിയിലുള്ള പ്രദേശം
-
In residence
♪ ഇൻ റെസിഡൻസ്- വിശേഷണം
-
ജോലിനിർവ്വഹണത്തിനായി പ്രത്യേക സ്ഥലത്തു വസിക്കുന്ന
-
Memory resident
- നാമം
-
മറ്റേതെങ്കിലും ഒരു പ്രോഗ്രാം പ്രവർത്തിക്കുമ്പോഴും കമ്പ്യൂട്ടർ മെമ്മറിയിൽ സ്ഥിരമായി നിലകൊള്ളുന്ന പ്രോഗ്രാം
-
Non-resident
- നാമം
-
പാർപ്പില്ലാത്തിടം
-
പ്രവാസി
- വിശേഷണം
-
പ്രവാസിയായ
-
ഉചിതമായ സ്ഥലത്ത് താമസിക്കാത്ത
-
Permanent residence
♪ പർമനൻറ്റ് റെസിഡൻസ്- -
-
സ്ഥിരവസതി
-
To reside with harlots
- ക്രിയ
-
വേശ്യകളോടൊപ്പം താമസിക്കുക
-
Take up ones residence
♪ റ്റേക് അപ് വൻസ് റെസിഡൻസ്- ക്രിയ
-
ഒരിടത്തു താമസിച്ചു തുടങ്ങുക
-
Take up residence
♪ റ്റേക് അപ് റെസിഡൻസ്- ക്രിയ
-
താമസം തുടങ്ങുക
-
Hall of residence
♪ ഹോൽ ഓഫ് റെസിഡൻസ്- നാമം
-
സർവ്വകലാശാല മന്ദിരം
-
Resider
- നാമം
-
വസിക്കുന്നവൻ
-
താമസക്കാരൻ