1. Returnable

    ♪ റീറ്റർനബൽ
    1. വിശേഷണം
    2. മടക്കിക്കൊടുക്കാവുന്ന
    3. പ്രത്യർപ്പണം ചെയ്യേണ്ടതായ
    4. തിരികെ നൽകേണ്ടതായ
  2. Point of no return

    ♪ പോയൻറ്റ് ഓഫ് നോ റിറ്റർൻ
    1. നാമം
    2. പിൻവാങ്ങാനൊക്കാത്ത അവസ്ഥ
    1. -
    2. നിങ്ങൾ പറയുന്നതിൽ കാര്യമുണ്ട്
  3. Return compliment

    ♪ റിറ്റർൻ കാമ്പ്ലമെൻറ്റ്
    1. -
    2. പ്രതിസ്തുതി
  4. Return journey

    ♪ റിറ്റർൻ ജർനി
    1. -
    2. മടക്കയാത്ര
  5. Return to ones mutton

    ♪ റിറ്റർൻ റ്റൂ വൻസ് മറ്റൻ
    1. ക്രിയ
    2. പ്രധാനവിഷയത്തിലേക്കു തിരിച്ചു വരിക
  6. Saluting return

    ♪ സലൂറ്റിങ് റിറ്റർൻ
    1. നാമം
    2. തിരിച്ച് പ്രണമിക്കൽ
    3. പ്രതിവന്ദനം
  7. Returning officer

    ♪ റിറ്റർനിങ് ഓഫസർ
    1. നാമം
    2. തെരഞ്ഞെടുപ്പുദ്യോഗസ്ഥൻ
  8. Sale or return

    ♪ സേൽ ഓർ റിറ്റർൻ
    1. ക്രിയ
    2. വിൽക്കാത്തവ കമ്പനിക്ക് മടക്കിക്കൊടുക്കുക
  9. By return mail

    ♪ ബൈ റിറ്റർൻ മേൽ
    1. -
    2. മടക്കത്തപാലിൽ
  10. Return

    ♪ റിറ്റർൻ
    1. ക്രിയ
    2. വിവരം അറിയിക്കുക
    1. നാമം
    2. പ്രതിഫലം
    3. ആദായം
    4. അനുഭവം
    5. ലാഭം
    1. ക്രിയ
    2. കൊടുക്കുക
    3. മറുപടി പറയുക
    4. പ്രതികാരം ചെയ്യുക
    5. പകരം കൊടുക്കുക
    1. നാമം
    2. പ്രതിദാനം
    3. പ്രത്യാഗമനം
    4. മറുപടി
    5. പ്രതിക്രിയ
    6. പ്രത്യുപകാരം
    1. ക്രിയ
    2. തിരിച്ചെത്തുക
    3. പിന്നെയും സംഭവിക്കുക
    4. തിരിയെ അയക്കുക
    5. പ്രതിസന്ദർശനം നടത്തുക
    6. തിരിച്ചുപോകുക
    7. ഫലം കൊടുക്കുക
    1. നാമം
    2. ആവർത്തനം പകരം ചെയ്യൽ
    1. ക്രിയ
    2. കണക്കു ബോധിപ്പിക്കുക
    3. പന്തു മടക്കിയടിക്കുക
    4. മടക്കിക്കൊടുക്കൽ
    1. -
    2. ഔദ്യോഗികറിപ്പോർട്ട്
    1. നാമം
    2. മടക്കം
    1. ക്രിയ
    2. മടങ്ങിവരുക
    1. നാമം
    2. പ്രതിഗമനം
    3. മടക്കത്തപാൽ
    4. വന്നുപോകൽ
    5. സ്ഥിതിവിവരക്കണക്കുകൾ
    1. ക്രിയ
    2. പുനഃപ്രത്യക്ഷപ്പെടുക
    3. തിരികെത്തരുക
    4. തിരികെവരുക
    5. തിരികെവയ്ക്കുക
    6. ലാഭമുണ്ടാക്കുക
    7. തിരികെനൽകുക
    1. നാമം
    2. വരവുചെലവുപ്രസ്താവന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക