1. Rubbed

    ♪ റബ്ഡ്
    1. -
    2. തിരുമ്മിയ
    1. നാമം
    2. തേച്ചുപിടിപ്പിച്ചത്
    1. -
    2. ഉരസിയ
  2. Rub along

    ♪ റബ് അലോങ്
    1. ക്രിയ
    2. പ്രയാസങ്ങൾ ഉണ്ടാവുക
    3. പ്രയാസങ്ങളുയിട്ടും ഭംഗിയായി നിർവഹിക്കുക
  3. Rub down

    ♪ റബ് ഡൗൻ
    1. ക്രിയ
    2. ശരീരത്തിലെ അഴുക്കുകൾ തേച്ചുനീക്കിക്കളയുക
  4. Rub in

    ♪ റബ് ഇൻ
    1. ക്രിയ
    2. അരോചകമായ സത്യം ആവർത്തിച്ചു പറയുക
  5. Rub it in

    ♪ റബ് ഇറ്റ് ഇൻ
    1. ക്രിയ
    2. ഒരാളുടെ പരാജയങ്ങളെ തുടരെ പരാമർശിക്കുക
  6. Rub off

    ♪ റബ് ഓഫ്
    1. ക്രിയ
    2. തുടച്ചുമാറ്റുക
  7. Rub ones hands

    ♪ റബ് വൻസ് ഹാൻഡ്സ്
    1. ക്രിയ
    2. കൈകൾ കൂട്ടിത്തിരുമ്മുക
    3. സംതൃപ്തിയോ സൗർദ്ദമോ പ്രകടിപ്പിക്കുക
    4. സംതൃപ്തി രേഖപ്പെടുത്തുക
  8. Rub out

    ♪ റബ് ഔറ്റ്
    1. ക്രിയ
    2. നിർമാർജ്ജനം ചെയ്യുക
  9. Rub salt into wound

    1. ക്രിയ
    2. അപമാനിതനെ കൂടുതൽ വിഷമിപ്പിക്കുക
  10. Rub shoulders

    ♪ റബ് ഷോൽഡർസ്
    1. ക്രിയ
    2. സമ്പർക്കത്തിലാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക