-
Screen off
♪ സ്ക്രീൻ ഓഫ്- ക്രിയ
-
അകറ്റിനിർത്തുക
-
സ്ക്രീനിനു പിന്നിൽ മറഞ്ഞു നിൽക്കുക
-
യവനികയിൽ പ്രദർശിപ്പിക്കുക
-
കാഴ്ച മറയ്ക്കുക
-
Flat screen
♪ ഫ്ലാറ്റ് സ്ക്രീൻ- നാമം
-
പുതിയ രീതിയിലുള്ള വലിപ്പം കൂടിയതും പരന്നതുമായ മോണിറ്ററുകൾ
-
Hand screen
♪ ഹാൻഡ് സ്ക്രീൻ- നാമം
-
തീജ്വാലയിൽനിന്നും സൂര്യപ്രകാശത്തിൽനിന്നും രക്ഷപ്പെടുന്നതിനുള്ള ചെറു യവനിക
-
Screen image
♪ സ്ക്രീൻ ഇമജ്- -
-
ഗ്രാഫിക്സിൽ സ്ക്രീനിൽക്കാണുന്ന ഇമേജ്
-
To screen
♪ റ്റൂ സ്ക്രീൻ- ക്രിയ
-
തിരശ്ശീലക്കു പിന്നിലാക്കുക
-
Silver screen
♪ സിൽവർ സ്ക്രീൻ- നാമം
-
ചലച്ചിത്രം
-
വെള്ളിത്തിര
-
Small screen
♪ സ്മോൽ സ്ക്രീൻ- നാമം
-
ടെലിവിഷൻ
-
Fire screen
♪ ഫൈർ സ്ക്രീൻ- നാമം
-
തീയുടെ ചൂടേൽക്കാതിരിക്കുന്നതിനുള്ള മറ
-
Screen play
♪ സ്ക്രീൻ പ്ലേ- നാമം
-
തിരക്കഥ
-
തിരനാടകം
-
Screen shot
♪ സ്ക്രീൻ ഷാറ്റ്- നാമം
-
സ്ക്രീനിലുള്ളതിൻറെ ചിത്രം