1. Searched for

    ♪ സർച്റ്റ് ഫോർ
    1. -
    2. തേടിയ
  2. Search engine

    ♪ സർച് എൻജൻ
    1. നാമം
    2. ഇന്റർനെറ്റിലെ വിവിധ വെബ്സൈറ്റുകളിൽ സെർച്ച് നടത്താനുപയോഗിക്കുന്ന സോഫ്ട് വെയറുകൾ
  3. Search me

    ♪ സർച് മി
    1. -
    2. എനിക്കറിഞ്ഞുകൂടാ
  4. Search ones heart

    ♪ സർച് വൻസ് ഹാർറ്റ്
    1. ക്രിയ
    2. ഒരാളെ മനസ്സിലാക്കുക
  5. Search out

    ♪ സർച് ഔറ്റ്
    1. ക്രിയ
    2. എന്തെങ്കിലും കണ്ടെത്തുക
  6. Search time

    ♪ സർച് റ്റൈമ്
    1. നാമം
    2. മെമ്മറിയിലുള്ള ഒരു പ്രത്യേക ഡാറ്റയുടെ സ്ഥാനമോ സ്ഥലമോ നിർണയിക്കാൻ കമ്പ്യൂട്ടർ എടുക്കുന്ന സമയം
  7. Search warrant

    ♪ സർച് വോറൻറ്റ്
    1. -
    2. വീടോ ആഫിസോ പരിശോധിക്കാനുള്ള വാറണ്ട്
    1. നാമം
    2. പരിശോധനാധികാര പത്രം
  8. Soul-searching

    1. നാമം
    2. ആത്മപരിശോധന
    3. സ്വമനസ്സാക്ഷി പരിശോധിക്കൽ
  9. Searchings of heart

    1. നാമം
    2. കുറ്റബോധത്താലോ മറ്റുതരത്തിലോ ഉള്ള ആശങ്കകൾ
  10. Global search

    ♪ ഗ്ലോബൽ സർച്
    1. ക്രിയ
    2. ഏതെങ്കിലും ഒരു റെക്കോർഡിനെയോ ഡാറ്റയെയോ ഒരു ഫയലിന്റെ ആദ്യം മുതൽ അവസാനം വരെ തിരയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക