-
Secret
♪ സീക്ററ്റ്- വിശേഷണം
-
രഹസ്യമായ
-
സ്വകാര്യമായ
-
നിഗൂഢമായ
-
അവ്യക്തമായ
- നാമം
-
ധർമ്മം
-
രഹസ്യം
-
മർമ്മം
-
പൊരുൾ
-
നിഗൂഢത
- വിശേഷണം
-
ആരുമറിയാത്ത
-
വെളിപ്പെടുത്താത്ത
-
ഉള്ളിലൊതുക്കിയ
-
ഗുഹ്യമായ
-
അപ്രകാശമായ
-
ഒളിച്ചുവച്ച
-
മറവായിരിക്കുന്ന
-
ഗുപ്തവിജ്ഞാനപരമായ
- നാമം
-
സ്വകാര്യം
-
ഗൂഢവസ്തുത
-
കേന്ദ്രരഹസ്യം
-
വിജയരഹസ്യം
-
രഹസ്യായുധം
-
Secrete
♪ സിക്രീറ്റ്- -
-
വിസർജ്ജിക്കുക
- ക്രിയ
-
പുറപ്പെടുവിക്കുക
-
സ്രവിക്കുക
-
വിസർജിക്കുക
-
ദേഹനീരു ഊറുമാറാക്കുക
-
പ്രസവിപ്പിക്കുക
- -
-
ഒഴുക്കുക
-
സ്രവിപ്പിക്കുക
-
ഉത്പാദിപ്പിച്ച് പുറപ്പെടുവിക്കുക
- ക്രിയ
-
ഒളിച്ചുവെയ്ക്കുക
-
Secretly
♪ സീക്രിറ്റ്ലി- വിശേഷണം
-
രഹസ്യമായി
-
നിശ്ശബ്ദമായി
-
In secret
♪ ഇൻ സീക്ററ്റ്- വിശേഷണം
-
രഹസ്യമായി
- -
-
ഒളിവിൽ
-
Secretive
♪ സീക്ററ്റിവ്- വിശേഷണം
-
രഹസ്യമായ
-
ഒളിവായ
-
സ്വകാര്യമായ
-
രഹസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന
-
രഹസ്യങ്ങളെ സംബന്ധിച്ച
-
രഹസ്യം സൂക്ഷിക്കുന്ന
-
ഒതുങ്ങിയ
-
രഹസ്യങ്ങൾ സൂക്ഷിക്കാൻ താത്പര്യമുള്ള
-
സ്വകാര്യത ഇഷ്ടപ്പെടുന്ന
-
മൗനാവലംബിയായ
-
Secretion
♪ സക്രീഷൻ- നാമം
-
ഊറൽ
- -
-
രക്തസ്രാവം
- നാമം
-
ദേഹനീർ
- ക്രിയ
-
ദേഹനീരുളവാക്കൽ
- നാമം
-
മലമൂത്രസ്വേദങ്ങളുടെ ഉൽപാദനവിസർജനം
-
സ്രവിക്കുന്ന വസ്തു
-
സ്രവിപ്പിക്കൽ
-
Top-secret
- നാമം
-
പരമരഹസ്യം
- വിശേഷണം
-
പരമരഹസ്യമായ
-
Secret aim
♪ സീക്ററ്റ് ഏമ്- നാമം
-
ഗൂഢലക്ഷ്യം
-
Secret door
♪ സീക്ററ്റ് ഡോർ- നാമം
-
രഹസ്യ വാതിൽ
-
Secretively
- വിശേഷണം
-
രഹസ്യമായി
-
സ്വകാര്യമായി
-
രഹസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നതായി