1. Secretiveness

    ♪ സീക്ററ്റിവ്നസ്
    1. നാമം
    2. സ്രവണം
    3. നിഗൂഢത
    4. മൗനം
    5. രഹസ്യ പ്രവർത്തനം
  2. In the secret

    ♪ ഇൻ ത സീക്ററ്റ്
    1. -
    2. രഹസ്യത്തിലുൾപ്പെട്ട നിലയിൽ
  3. Inner secrets

    ♪ ഇനർ സീക്ററ്റ്സ്
    1. നാമം
    2. ഉള്ളു കള്ളി
    3. അകത്തെരഹസ്യങ്ങൾ
  4. Innermost secrets

    ♪ ഇനർമോസ്റ്റ് സീക്ററ്റ്സ്
    1. നാമം
    2. ആന്തരീകരഹസ്യങ്ങൾ
  5. Keep a secret

    1. ക്രിയ
    2. രഹസ്യം പുറത്തുപറയാതെ സൂക്ഷിക്കുക
  6. Open secret

    ♪ ഔപൻ സീക്ററ്റ്
    1. നാമം
    2. പരസ്യമായ രഹസ്യം
  7. Secret agent

    ♪ സീക്ററ്റ് ഏജൻറ്റ്
    1. നാമം
    2. ചാരൻ
    3. ഗുപ്തചാരൻ
  8. Secret aim

    ♪ സീക്ററ്റ് ഏമ്
    1. നാമം
    2. ഗൂഢലക്ഷ്യം
  9. Secret ballot

    ♪ സീക്ററ്റ് ബാലറ്റ്
    1. -
    2. രഹസ്യവോട്ട്
    1. നാമം
    2. രഹസ്യബാലറ്റ്
  10. Secret door

    ♪ സീക്ററ്റ് ഡോർ
    1. നാമം
    2. രഹസ്യ വാതിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക