1. Secureness

    1. നാമം
    2. ഭദ്രത
    3. സുരക്ഷിതത്വം
  2. Gilt-edged securities

    1. നാമം
    2. പലിശയുടെ സുരക്ഷിതത്വത്തിൻ ഉറപ്പു നൽകപ്പെട്ടിട്ടുള്ള നിക്ഷേപങ്ങൾ
    3. ഭദ്രനിക്ഷേപങ്ങൾ
  3. Valuable security

    1. നാമം
    2. മൂല്യമുള്ള ഈട്
  4. Secure something to

    ♪ സിക്യുർ സമ്തിങ് റ്റൂ
    1. ക്രിയ
    2. സുരക്ഷിതമാക്കാനായി ഒന്നിനെ മറ്റൊന്നിനോടു ചേർത്ത് കെട്ടിവയ്ക്കുക
  5. Security council

    ♪ സിക്യുററ്റി കൗൻസൽ
    1. നാമം
    2. രക്ഷാസമിതി
    3. യു എന്നിന്റെ സുരക്ഷാസംഘടന
    4. സുരക്ഷാസമിതി
    5. യു എന്നിൻറെ സുരക്ഷാസംഘടന
  6. Security risk

    ♪ സിക്യുററ്റി റിസ്ക്
    1. നാമം
    2. വിശ്വാസ്തതയുടെ കാര്യത്തിൽ ഉറപ്പിക്കാനൊക്കാത്ത വ്യക്തി
    3. ജീവനുള്ള അപകടം
    4. അപായ സാദ്ധ്യതയുള്ള വ്യക്തി
  7. Social security

    ♪ സോഷൽ സിക്യുററ്റി
    1. നാമം
    2. സാമൂഹികസുരക്ഷിതത്വം
    3. സമൂഹസുരക്ഷാപദ്ധതി
  8. Border security force

    ♪ ബോർഡർ സിക്യുററ്റി ഫോർസ്
    1. നാമം
    2. അതിർത്തി സംരക്ഷണ സേന
  9. Securities

    ♪ സിക്യുററ്റീസ്
    1. നാമം
    2. കടപ്പത്രങ്ങൾ, നിക്ഷേപസർട്ടിഫിക്കറ്റുകൾ മുതലായവ
  10. Secure

    ♪ സിക്യുർ
    1. വിശേഷണം
    2. സുനിശ്ചിതമായ
    3. സുദൃഢമായ
    4. തീർച്ചയായ
    5. സംശയമറ്റ
    6. ഉറപ്പായ
    1. ക്രിയ
    2. രക്ഷിക്കുക
    1. വിശേഷണം
    2. ഇട
    3. സുരക്ഷിതമായ
    4. നിർബാധമായ
    1. ക്രിയ
    2. സുരക്ഷിതമാക്കുക
    1. വിശേഷണം
    2. ജാഗ്രതയുള്ള
    1. ക്രിയ
    2. കൈക്കലാക്കുക
    1. വിശേഷണം
    2. ഭദ്രമായ
    1. -
    2. ആധിയറ്റ
    1. ക്രിയ
    2. ദൃഢമായി ബന്ധിപ്പിക്കുക
    3. ഇട്ടുപൂട്ടുക
    1. വിശേഷണം
    2. മനസ്സുഖമുള്ള
    1. ക്രിയ
    2. ഉത്തരവാദം ചെയ്യുക
    1. -
    2. സുദൃഢമാക്കുക
    3. സുരക്ഷിതം
    1. ക്രിയ
    2. കെട്ടിയുറപ്പിക്കുക
    1. വിശേഷണം
    2. ബലമായി ഉറപ്പിച്ച
    1. -
    2. സ്വസ്ഥമായകെട്ടിയുറപ്പിക്കുക
    3. ഉറപ്പായി ലഭിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക