-
Security
♪ സിക്യുററ്റി- നാമം
-
ജാമ്യം
-
പണയം
-
വിശ്വാസം
-
പ്രതിജ്ഞ
-
രക്ഷ
-
സ്ഥൈര്യം
-
കടപ്പത്രം
-
ധൈര്യം
-
ഭദ്രത
-
പരിത്രാണം
-
സുരക്ഷിതത്വം
-
നിശ്ശങ്ക
-
നിരാകുലത്വം
-
ഉറപ്പുപത്രം
-
ഉറപ്പ്
-
സാമ്പത്തികഭദ്രത
-
ഉറപ്പ്സുരക്ഷപ്രദാനം ചെയ്യുന്ന
-
Gilt-edged securities
- നാമം
-
പലിശയുടെ സുരക്ഷിതത്വത്തിൻ ഉറപ്പു നൽകപ്പെട്ടിട്ടുള്ള നിക്ഷേപങ്ങൾ
-
ഭദ്രനിക്ഷേപങ്ങൾ
-
Border security force
♪ ബോർഡർ സിക്യുററ്റി ഫോർസ്- നാമം
-
അതിർത്തി സംരക്ഷണ സേന
-
Secure something to
♪ സിക്യുർ സമ്തിങ് റ്റൂ- ക്രിയ
-
സുരക്ഷിതമാക്കാനായി ഒന്നിനെ മറ്റൊന്നിനോടു ചേർത്ത് കെട്ടിവയ്ക്കുക
-
Security council
♪ സിക്യുററ്റി കൗൻസൽ- നാമം
-
രക്ഷാസമിതി
-
യു എന്നിന്റെ സുരക്ഷാസംഘടന
-
സുരക്ഷാസമിതി
-
യു എന്നിൻറെ സുരക്ഷാസംഘടന
-
Security risk
♪ സിക്യുററ്റി റിസ്ക്- നാമം
-
വിശ്വാസ്തതയുടെ കാര്യത്തിൽ ഉറപ്പിക്കാനൊക്കാത്ത വ്യക്തി
-
ജീവനുള്ള അപകടം
-
അപായ സാദ്ധ്യതയുള്ള വ്യക്തി
-
Social security
♪ സോഷൽ സിക്യുററ്റി- നാമം
-
സാമൂഹികസുരക്ഷിതത്വം
-
സമൂഹസുരക്ഷാപദ്ധതി
-
Valuable security
- നാമം
-
മൂല്യമുള്ള ഈട്
-
Securities
♪ സിക്യുററ്റീസ്- നാമം
-
കടപ്പത്രങ്ങൾ, നിക്ഷേപസർട്ടിഫിക്കറ്റുകൾ മുതലായവ
-
Secure
♪ സിക്യുർ- വിശേഷണം
-
സുനിശ്ചിതമായ
-
സുദൃഢമായ
-
തീർച്ചയായ
-
സംശയമറ്റ
-
ഉറപ്പായ
- ക്രിയ
-
രക്ഷിക്കുക
- വിശേഷണം
-
ഇട
-
സുരക്ഷിതമായ
-
നിർബാധമായ
- ക്രിയ
-
സുരക്ഷിതമാക്കുക
- വിശേഷണം
-
ജാഗ്രതയുള്ള
- ക്രിയ
-
കൈക്കലാക്കുക
- വിശേഷണം
-
ഭദ്രമായ
- -
-
ആധിയറ്റ
- ക്രിയ
-
ദൃഢമായി ബന്ധിപ്പിക്കുക
-
ഇട്ടുപൂട്ടുക
- വിശേഷണം
-
മനസ്സുഖമുള്ള
- ക്രിയ
-
ഉത്തരവാദം ചെയ്യുക
- -
-
സുദൃഢമാക്കുക
-
സുരക്ഷിതം
- ക്രിയ
-
കെട്ടിയുറപ്പിക്കുക
- വിശേഷണം
-
ബലമായി ഉറപ്പിച്ച
- -
-
സ്വസ്ഥമായകെട്ടിയുറപ്പിക്കുക
-
ഉറപ്പായി ലഭിക്കുക