1. Send down

    ♪ സെൻഡ് ഡൗൻ
    1. ക്രിയ
    2. തടവിലാക്കുക
    3. സർവ്വകലാശാലയിൽനിന്ൻ പുറത്താക്കുക
    4. തുറങ്കിലടയ്ക്കുക
    5. സർവ്വകലാശാലയിൽനിന്ന് പുറത്താക്കുക
  2. Send to

    1. ക്രിയ
    2. ഒരു പ്രത്യേകസ്ഥാപനത്തിൽ ചേരണമെന്നു തീരുമാനിക്കുക
  3. Send after

    ♪ സെൻഡ് ആഫ്റ്റർ
    1. ക്രിയ
    2. പിന്നാലെ അയക്കുക
  4. Send back

    ♪ സെൻഡ് ബാക്
    1. ക്രിയ
    2. മടക്കി അയക്കുക
  5. Send in

    ♪ സെൻഡ് ഇൻ
    1. ക്രിയ
    2. മത്സരത്തിൽ പങ്കെടുക്കാൻ പേരുകൊടുക്കുക
    3. ഒരു പ്രത്യേകസാഹചര്യത്തെ നേരിടാൻപറഞ്ഞയയ്ക്കുക
  6. Send on

    ♪ സെൻഡ് ആൻ
    1. ക്രിയ
    2. മുൻകൂട്ടി അയയ്ക്കുക
  7. Send out

    ♪ സെൻഡ് ഔറ്റ്
    1. ക്രിയ
    2. പുറപ്പെടുവിക്കുക
  8. Send packing

    ♪ സെൻഡ് പാകിങ്
    1. ക്രിയ
    2. ജോലിയിൽ നിന്നും പിരിച്ചയക്കുക
  9. Send person packing

    ♪ സെൻഡ് പർസൻ പാകിങ്
    1. ക്രിയ
    2. പുറത്താക്കുക
    3. ആളെ പെട്ടെന്നു പറഞ്ഞയയ്ക്കുക
  10. Send that hat round

    ♪ സെൻഡ് താറ്റ് ഹാറ്റ് റൗൻഡ്
    1. ക്രിയ
    2. സംഭാവനകൾ ക്ഷണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക