-
Serve out
♪ സർവ് ഔറ്റ്- ക്രിയ
-
തിരിച്ചടിക്കുക
-
Dinner is served
♪ ഡിനർ ഇസ് സർവ്ഡ്- നാമം
-
ഭക്ഷണത്തിന് സമയമായെന്ൻ അറിyiപ്പ്
-
Long serving
♪ ലോങ് സർവിങ്- വിശേഷണം
-
വളരെക്കാലമായി ജോലി ചെയ്യുന്ന
-
Serve at table
♪ സർവ് ആറ്റ് റ്റേബൽ- ക്രിയ
-
വിളമ്പുകാരനായി പ്രവർത്തിക്കുക
-
Serve ones time
♪ സർവ് വൻസ് റ്റൈമ്- ക്രിയ
-
ജയിൽ ശിക്ഷ അനുഭവിക്കുക
-
ഉദ്യോഗം വഹിക്കുക
-
Serve ones turn
♪ സർവ് വൻസ് റ്റർൻ- ക്രിയ
-
സഹായം ചെയ്യുക
-
ശ്രദ്ധ തിരിക്കുക
-
ആവശ്യങ്ങൾക്ക് അനുസൃതമയിരിക്കുക
-
Serving out
♪ സർവിങ് ഔറ്റ്- ക്രിയ
-
പകർന്നുകൊടുക്കൽ
-
Served devotionally
- വിശേഷണം
-
ഭക്തിയോടെ സേവിക്കപ്പെടുന്ന
-
As memory serves
♪ ആസ് മെമറി സർവ്സ്- -
-
സ്മരിക്കുമ്പോൾ
-
Serve the bench
♪ സർവ് ത ബെൻച്- ക്രിയ
-
ന്യായാധിപനായി സേവനമനുഷ്ടിക്കുക