1. Sharing out

    ♪ ഷെറിങ് ഔറ്റ്
    1. ക്രിയ
    2. പങ്കുവച്ചെടുക്കൽ
  2. Lions share

    ♪ ലൈൻസ് ഷെർ
    1. നാമം
    2. സിംഹഭാഗം
  3. Not entitled to share

    ♪ നാറ്റ് എൻറ്റൈറ്റൽഡ് റ്റൂ ഷെർ
    1. വിശേഷണം
    2. ഓഹരിക്കർഹതയില്ലാത്ത
  4. One who has a share

    1. നാമം
    2. ഭാഗമുള്ളവൻ
  5. Power sharing

    ♪ പൗർ ഷെറിങ്
    1. നാമം
    2. അധികാരം പങ്കിടൽ
    3. കൂട്ടുകക്ഷിഉത്തരവാദിത്തം
  6. Preference share

    ♪ പ്രെഫർൻസ് ഷെർ
    1. നാമം
    2. മേൽലാഭത്തിൻ ആദ്യാവകാഷമുള്ള ഓഹരി
  7. Preference shares

    ♪ പ്രെഫർൻസ് ഷെർസ്
    1. നാമം
    2. ലാഭത്തിൻ ആദ്യാവകാശമുള്ള ഓഹരി
    3. ലാഭത്തിന് ആദ്യാവകാശമുള്ള ഓഹരി
  8. Profit-sharing

    1. നാമം
    2. കമ്പനിയുടമയും ജോലിക്കാരും ലാഭം പങ്കുവയ്ക്കുന്ന രീതി
  9. Share broker

    ♪ ഷെർ ബ്രോകർ
    1. നാമം
    2. ജോയിന്റ് സ്റ്റോക്ക് ആദിയായ കമ്പനികളുടെ ഓഹരി ദല്ലാൾ
  10. Share capital

    ♪ ഷെർ കാപറ്റൽ
    1. നാമം
    2. ഓഹരി മൂലധനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക