1. Shocked

    ♪ ഷാക്റ്റ്
    1. നാമം
    2. ഞെട്ടൽ
    3. ആകസ്മികാഘാതം
    1. ക്രിയ
    2. ആഘാതമേൽക്കുക
  2. Electric shock

    ♪ ഇലെക്ട്രിക് ഷാക്
    1. നാമം
    2. വൈദ്യുതാഘാതം
  3. Shell shocked

    ♪ ഷെൽ ഷാക്റ്റ്
    1. വിശേഷണം
    2. വെടിയുണ്ടനിമിത്തമുള്ള മനോവ്യാധിപിടിച്ച
  4. Shock tactics

    ♪ ഷാക് റ്റാക്റ്റിക്സ്
    1. നാമം
    2. ആകസ്മിക ആക്രമണം
  5. Shock therapy

    ♪ ഷാക് തെറപി
    1. നാമം
    2. മാനസികരോഗികൾക്ക് വൈദ്യുതാഘാതംകൊണ്ടു നടത്തുന്ന ചികിത്സ
  6. Shock treatment

    ♪ ഷാക് ട്രീറ്റ്മൻറ്റ്
    1. നാമം
    2. വൈദ്യുതാഘാതം
    3. വൈദ്യുതാഘാതചികിത്സ
    4. മാനസികരോഗങ്ങൾക്ക് വൈദ്യുതാഘാതം കൊണ്ട് നടത്താവുന്ന ചികിത്സ
  7. Shock troops

    ♪ ഷാക് റ്റ്റൂപ്സ്
    1. നാമം
    2. മിന്നൽ ആക്രമണത്തിൻ പ്രത്യേക പരിശീലനം നേടിയ സൈന്യം
    3. ആക്രമണസേന
  8. Shock-absorber

    1. നാമം
    2. ആഘാതം പ്രതിരോധിക്കുന്നതിൻ വിമാനത്തിലും കാറിലും മറ്റും ഘടിപ്പിക്കുന്ന യന്ത്രാപകരണം
  9. Shock-headed

    1. വിശേഷണം
    2. നീണ്ട തലമുടിയുള്ള
  10. Culture shock

    ♪ കൽചർ ഷാക്
    1. നാമം
    2. ചിരപരിചിതമായ സാംസ്ക്കാരിക പശ്ചാത്തലത്തിൽ നിന്ൻ ഒരു പുതിയ പരിതഃസ്ഥിതിയിൽ എത്തിച്ചേരുന്ന ആൾക്ക് അനുഭവപ്പെടുന്ന അന്ധാളിപ്പ്
    3. സാംസ്കാരിക ആഘാതം
    4. ചിരപരിചിതമായ സാംസ്ക്കാരിക പശ്ചാത്തലത്തിൽ നിന്ന് ഒരു പുതിയ പരിതഃസ്ഥിതിയിൽ എത്തിച്ചേരുന്ന ആൾക്ക് അനുഭവപ്പെടുന്ന അന്ധാളിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക