- 
                    Shoot up♪ ഷൂറ്റ് അപ്- ക്രിയ
- 
                                എഴുന്നേൽക്കുക
- 
                                പെട്ടെന്നുയരുക
- 
                                പെട്ടെന്ൻ വർദ്ധിക്കുക
 
- 
                    Edible pot-herb with deep-red shoots- നാമം
- 
                                ചില്ലീശാകം
 
- 
                    Rice shoot- നാമം
- 
                                കതിര് കുല
 
- 
                    Shoot ahead♪ ഷൂറ്റ് അഹെഡ്- ക്രിയ
- 
                                മതത്സരത്തിൽ മുന്നിലെത്തുക
 
- 
                    Shoot borer♪ ഷൂറ്റ് ബോറർ- നാമം
- 
                                തണ്ടുതുരപ്പൻ എന്നറിയപ്പെടുന്ന പുഴു
 
- 
                    Shoot down♪ ഷൂറ്റ് ഡൗൻ- ക്രിയ
- 
                                വെടിവച്ചു വീഴ്ത്തുക
- 
                                വെടിവച്ചു കൊല്ലുക
 
- 
                    Shoot to stardom♪ ഷൂറ്റ് റ്റൂ സ്റ്റാർഡമ്- ക്രിയ
- 
                                വളരെപ്പെട്ടെന്ൻ പ്രശസ്തനായ താരമാവുക
 
- 
                    Trouble shoot♪ റ്റ്റബൽ ഷൂറ്റ്- ക്രിയ
- 
                                കമ്പ്യൂട്ടർ പ്രോഗ്രാമിലോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ ഉള്ള തെറ്റുകൾ കണ്ടുപിടിച്ച് പരിഹാരനടപടി നടത്തുക
 
- 
                    To shoot out- ക്രിയ
- 
                                പുറത്തേക്ക് തെറിക്കുക
 
- 
                    Bamboo shoot♪ ബാമ്പൂ ഷൂറ്റ്- നാമം
- 
                                മുളയുടെ മുകുളം