-
Shopped
♪ ഷാപ്റ്റ്- ക്രിയ
-
പീടികയിൽ ചെന്നു സാധനം വാങ്ങുക
- -
-
ആകെ കുഴഞ്ഞ നിലയിൽ
- ക്രിയ
-
തെറ്റായ ആളെ സമീപിക്കുക
-
Bull in a china shop
- നാമം
-
അന്തമില്ലാത്തവനോ വിലക്ഷണനോ ആയ വലിഞ്ഞു കയറ്റക്കാരൻ
-
Coffee shop
♪ കാഫി ഷാപ്- നാമം
-
കാപ്പിയും പലഹാരങ്ങളും മറ്റും വിൽക്കുന്ന ലഘുഭക്ഷണശാല അല്ലെങ്കിൽ സല്ലാപശാല
-
Corner shop
♪ കോർനർ ഷാപ്- നാമം
-
പല തരത്തിലുള്ള സാധനങ്ങൾ വിൽക്കുന്ന ചെറിയകട
-
Dolly-shop
- നാമം
-
അനുമതിയില്ലാതെ സ്വർണ്ണപ്പണയം നടത്തുന്ന സ്ഥാപനം
-
പഴന്തുണിയും മറ്റു ചപ്പുചവറുകളും വ്യാപാരം ചെയുന്ന കട
-
Liquor shop
♪ ലികർ ഷാപ്- നാമം
-
മദ്യക്കട
-
One-stop shop
- നാമം
-
ആവശ്യമുള്ളതെല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്ന ഇടം
-
Shop assistant
♪ ഷാപ് അസിസ്റ്റൻറ്റ്- നാമം
-
ഉപഭോക്താക്കളെ കടയിൽ സഹായിക്കുന്ന ആൾ
-
Shop floor
♪ ഷാപ് ഫ്ലോർ- നാമം
-
ഫാക്ടറിയിൽ ജോലി നടക്കുന്ന സ്ഥലം
-
Shop woman
♪ ഷാപ് വുമൻ- നാമം
-
പീടികപ്പണിക്കാരി