-
Shouldering
♪ ഷോൽഡറിങ്- വിശേഷണം
-
ഏറ്റുന്ന
- ക്രിയ
-
ഏറ്റെടുക്കൽ
-
Cold shoulder
♪ കോൽഡ് ഷോൽഡർ- നാമം
-
കരുതിക്കൂട്ടിയുള്ള അവഗണന
- ക്രിയ
-
കരുതിക്കൂട്ടി അവഗണിക്കുക
-
Dress reaching from the shoulder to the feet
♪ ഡ്രെസ് റീചിങ് ഫ്രമ് ത ഷോൽഡർ റ്റൂ ത ഫീറ്റ്- നാമം
-
നിലയങ്കി
-
Hard shoulder
♪ ഹാർഡ് ഷോൽഡർ- നാമം
-
വാഹനങ്ങൾ നീങ്ങുന്ന റോഡിന്റെ സമീപത്ത്
-
അത്യാവശ്യം വരുമ്പോൾ വാഹനങ്ങൾ നിറുത്താനുള്ള സ്ഥലം
-
വാഹനങ്ങൾ നീങ്ങുന്ന റോഡിൻറെ സമീപത്ത്
-
അത്യാവശ്യം വരുന്പോൾ വാഹനങ്ങൾ നിറുത്താനുള്ള സ്ഥലം
-
Mythical tortoise shouldering the earth
♪ മിതകൽ റ്റോർറ്റസ് ഷോൽഡറിങ് ത എർത്- നാമം
-
ആദികൂർമ്മം
-
Old head on young shoulders
♪ ഔൽഡ് ഹെഡ് ആൻ യങ് ഷോൽഡർസ്- നാമം
-
യുവാവാണെങ്കിലും അറിവുള്ളവനായിരിക്കൽ
-
Round shoulders
♪ റൗൻഡ് ഷോൽഡർസ്- നാമം
-
വളഞ്ഞ ചുമലുകൾ
-
Rub shoulders
♪ റബ് ഷോൽഡർസ്- ക്രിയ
-
സമ്പർക്കത്തിലാവുക
-
Rub shoulders with
♪ റബ് ഷോൽഡർസ് വിത്- ക്രിയ
-
ആളുകൾ തമ്മിൽ ഇടകലരുക
-
തോളുരുമ്മുക
-
Shoulder load
♪ ഷോൽഡർ ലോഡ്- നാമം
-
തോളിലേറ്റുന്ന ഭാരം