1. Shut in

    ♪ ഷറ്റ് ഇൻ
    1. ക്രിയ
    2. വളയുക
    3. വലയം ചെയ്യുക
  2. Keep one's mouth shut

    ♪ കീപ് വൻസ് മൗത് ഷറ്റ്
    1. ഭാഷാശൈലി
    2. ശരിയല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് രഹസ്യം സൂക്ഷിക്കുക
  3. Keep ones mouth shut

    ♪ കീപ് വൻസ് മൗത് ഷറ്റ്
    1. ക്രിയ
    2. രഹസ്യം വെളിപ്പെടുത്താതിരിക്കുക
  4. Shut away

    ♪ ഷറ്റ് അവേ
    1. ക്രിയ
    2. അകറ്റി ഒറ്റപ്പെടുത്തുക
  5. Shut away oneself

    ♪ ഷറ്റ് അവേ വൻസെൽഫ്
    1. ക്രിയ
    2. മറ്റുള്ളവരിൽ നിന്ൻ ഒഴിഞ്ഞുമാറി ഏകാന്തതയിൽ ഇരിക്കുക
  6. Shut eye

    ♪ ഷറ്റ് ഐ
    1. ക്രിയ
    2. ഉറങ്ങുക
  7. Keep mouth shut

    ♪ കീപ് മൗത് ഷറ്റ്
    1. ക്രിയ
    2. രഹസ്യം പുറത്താക്കാതിരിക്കുക
  8. Shut up

    ♪ ഷറ്റ് അപ്
    1. ക്രിയ
    2. അടച്ചിടുക
    3. അടച്ചുപൂട്ടുക
    4. മിണ്ടാതിരിക്കുക
    5. ജയിലിലിടുക
    6. സംസാരം നിർത്തുക
    7. പെട്ടിയിലാക്കി പൂട്ടിവയ്ക്കുക
    8. നിശബ്ദനാക്കുക
    9. മിണ്ടാതിരിക്കാൻ ആജ്ഞാപിക്കുക
  9. Shut your mouth

    ♪ ഷറ്റ് യോർ മൗത്
    1. ക്രിയ
    2. മിണ്ടാതിരിക്കുക
  10. Shut ones eyes

    ♪ ഷറ്റ് വൻസ് ഐസ്
    1. ക്രിയ
    2. കണ്ടില്ലെന്നു ഭാവിക്കുക
    3. സഹതപിക്കാൻ കൂട്ടാക്കാതിരിക്കുക
    4. കണ്ടില്ലെന്നു നടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക