-
Sick for
♪ സിക് ഫോർ- വിശേഷണം
-
അതിയായി ആഗ്രഹിക്കുന്ന
-
കൊതിക്കുന്ന
-
Anointing sick
- നാമം
-
എണ്ണത്തോണി
-
Make one sick
♪ മേക് വൻ സിക്- ക്രിയ
-
ഒരാളെ ശല്യപ്പെടുത്തുക
-
Morning sickness
♪ മോർനിങ് സിക്നസ്- നാമം
-
ഗർഭംഛർദ്ധി
-
ഗർഭാരംഭകാലത്തെ ഛർദ്ദി
-
വ്യാക്ക്
-
Mountain-sickness
- നാമം
-
വായുക്കുറകൊണ്ടുണ്ടാകുന്ന രോഗം
-
പർവ്വതപ്രദേശത്ത് വായുമർദ്ദക്കുറവുകൊണ്ടുണ്ടാകുന്ന അസുഖം
-
Radiation sickness
♪ റേഡിയേഷൻ സിക്നസ്- നാമം
-
റേഡിയേഷൻ മൂലം ഉണ്ടാകുന്ന രോഗം
-
Sick as a parrot
- ക്രിയ
-
നിരാശപ്പെടുക
-
The sick
♪ ത സിക്- നാമം
-
രോഗബാധിതർ
-
Sleeping sickness
♪ സ്ലീപിങ് സിക്നസ്- നാമം
-
അബോധാവസ്ഥയുണ്ടാക്കുന്ന രോഗം
- -
-
മസ്തിഷ്ക്കശോഥം
- നാമം
-
നിദ്രാരോഗം
-
Sweating sickness
♪ സ്വെറ്റിങ് സിക്നസ്- നാമം
-
വിയർപ്പുപനി
-
മാരകസ്വേദരോഗം
-
സ്വേദജ്വരം