-
Silence
♪ സൈലൻസ്- ക്രിയ
-
അമർത്തുക
-
നിശ്ശബ്ദമാക്കുക
- നാമം
-
മൂകത
-
മൗനം
- ക്രിയ
-
സംസാരം നിർത്തുക
- നാമം
-
ഊമഭാവം
-
അഭാഷണം
-
വിസൃമൃതി
- ക്രിയ
-
ഉത്തരമില്ലാതാക്കുക
-
മിണ്ടാതെയാക്കുക
-
മൗനമവലംബിക്കുക
-
വായ്മൂടിക്കെട്ടുക
-
ഉത്തരം മുട്ടിക്കുക
-
വെടി നിർത്തിവയ്ക്കുക
-
മുഖം ബന്ധിക്കുക
-
വെടിവയ്ക്കാതിരിക്കുക
- നാമം
-
നിശ്ശബ്ദത
-
മിണ്ടാട്ടമില്ലാതിരിക്കൽ
-
സംസാരം നിറുത്തുക
-
മൗനമാകുക
-
ഒച്ചയില്ലായ്മ
- ക്രിയ
-
നിശ്ശബ്ദനാക്കുക
-
Deep rivers move in silence
- ഭാഷാശൈലി
-
നിറകുടം തുളുമ്പില്ല
-
In silence
♪ ഇൻ സൈലൻസ്- വിശേഷണം
-
മൗനമായി
-
Keep silence
♪ കീപ് സൈലൻസ്- ക്രിയ
-
മിണ്ടാതിരിക്കുക
-
മൗനം ഭജിക്കുക
-
Observing silence
♪ അബ്സർവിങ് സൈലൻസ്- ക്രിയ
-
നിശബ്ദത പാലിക്കുക
-
Pass over in silence
♪ പാസ് ഔവർ ഇൻ സൈലൻസ്- ക്രിയ
-
പരാമർശിക്കാതിരിക്കുക
-
Pin-drop silence
- നാമം
-
പരിപൂർണ്ണ നിശ്ശബ്ദത
-
Reduce to silence
♪ റഡൂസ് റ്റൂ സൈലൻസ്- ക്രിയ
-
മിണ്ടാതാക്കുക
-
സംസാരം നിർത്തുക
-
ഉത്തരം മുട്ടിക്കുക
-
Shatter the silence
♪ ഷാറ്റർ ത സൈലൻസ്- ക്രിയ
-
നിശ്ശബ്ദതയെ ഭഞ്ജിക്കുക
-
Silence reigns
♪ സൈലൻസ് റേൻസ്- -
-
എല്ലാം ശാന്തം