-
Silencer
- നാമം
-
മിണ്ടാതാക്കുന്നവൻ
-
ശബ്ദത്തെ നിയന്ത്രിക്കുന്ന ഉപകരണം
-
ശബ്ദനിയന്ത്രകോപകരണം
-
Deep rivers move in silence
- ഭാഷാശൈലി
-
നിറകുടം തുളുമ്പില്ല
-
In silence
♪ ഇൻ സൈലൻസ്- വിശേഷണം
-
മൗനമായി
-
Keep silence
♪ കീപ് സൈലൻസ്- ക്രിയ
-
മിണ്ടാതിരിക്കുക
-
മൗനം ഭജിക്കുക
-
Observing silence
♪ അബ്സർവിങ് സൈലൻസ്- ക്രിയ
-
നിശബ്ദത പാലിക്കുക
-
Pass over in silence
♪ പാസ് ഔവർ ഇൻ സൈലൻസ്- ക്രിയ
-
പരാമർശിക്കാതിരിക്കുക
-
Pin-drop silence
- നാമം
-
പരിപൂർണ്ണ നിശ്ശബ്ദത
-
Reduce to silence
♪ റഡൂസ് റ്റൂ സൈലൻസ്- ക്രിയ
-
മിണ്ടാതാക്കുക
-
സംസാരം നിർത്തുക
-
ഉത്തരം മുട്ടിക്കുക
-
Shatter the silence
♪ ഷാറ്റർ ത സൈലൻസ്- ക്രിയ
-
നിശ്ശബ്ദതയെ ഭഞ്ജിക്കുക
-
Silence reigns
♪ സൈലൻസ് റേൻസ്- -
-
എല്ലാം ശാന്തം