-
Single
♪ സിങ്ഗൽ- ക്രിയ
-
തിരഞ്ഞെടുക്കുക
- വിശേഷണം
-
അതുല്യമായ
-
ആത്മാർത്ഥമായ
- ക്രിയ
-
വേർതിരിക്കുക
- വിശേഷണം
-
പ്രത്യേകമായ
-
യോജിക്കാത്ത
-
ഭിന്നമായ
-
വെവ്വേറായ
-
അപൂർവ്വമായ
-
ഏകമായ
-
ഒറ്റയായ
-
ഏകാകിയായ
-
കേവലമായ
- -
-
ഒറ്റ
- വിശേഷണം
-
വഞ്ചനയില്ലാത്ത
-
വിവാഹം കഴിച്ചിട്ടില്ലാത്ത
-
ഓരോരുത്തനായ
-
തനിയേയുള്ള
-
അദ്വിതീയമായ
-
ഇന്നയില്ലാത്ത
-
അവ്യാജമായ
- -
-
തനിച്ച്
- വിശേഷണം
-
ഒന്നു മാത്രം
-
വിവാഹം ചെയ്യാത്ത
-
Single sided
- നാമം
-
ഒരു ഡിസ്കിന്റെ ഒരു വശത്ത് മാത്രം ഡാറ്റകൾ രേഖപ്പെടുത്താനുപയോഗിക്കുന്ന സംവിധാനം
-
Single bed
♪ സിങ്ഗൽ ബെഡ്- നാമം
-
ഒരാൾക്കമാത്രമായ കിടക്ക
-
Single blessedness
♪ സിങ്ഗൽ ബ്ലെസഡ്നസ്- നാമം
-
അവിവാഹിതനായിരിക്കുന്ന അവസ്ഥ
-
Single combat
♪ സിങ്ഗൽ കാമ്പാറ്റ്- നാമം
-
ദ്വന്ദ്വയുദ്ധം
-
Single crop
♪ സിങ്ഗൽ ക്രാപ്- നാമം
-
ഒരുപ്പൂ കൃഷി
-
Single decker
♪ സിങ്ഗൽ ഡെകർ- നാമം
-
ഒരു നിലവണ്ടി
-
Single figures
♪ സിങ്ഗൽ ഫിഗ്യർസ്- ഭാഷാശൈലി
-
ഒറ്റ സംഖ്യ
-
Single market
♪ സിങ്ഗൽ മാർകറ്റ്- നാമം
-
അംഗരാജ്യങ്ങൾ തമ്മിൽ സൗജന്യ വ്യാപാരബന്ധങ്ങൾ അനുവദിക്കുന്ന രാജ്യങ്ങളുടെ സംഘടന
-
Single minded
♪ സിങ്ഗൽ മൈൻഡഡ്- വിശേഷണം
-
ഏകതാനതയുള്ള
-
ഏകാഗ്രചിത്തമായ