1. Singles

    ♪ സിങ്ഗൽസ്
    1. നാമം
    2. നേർമ്മപ്പട്ടുനൂൽ
    3. രണ്ടാൾ മാത്രം കളിക്കുന്ന വലപ്പന്താട്ടം
  2. Single sided

    1. നാമം
    2. ഒരു ഡിസ്കിന്റെ ഒരു വശത്ത് മാത്രം ഡാറ്റകൾ രേഖപ്പെടുത്താനുപയോഗിക്കുന്ന സംവിധാനം
  3. Single bed

    ♪ സിങ്ഗൽ ബെഡ്
    1. നാമം
    2. ഒരാൾക്കമാത്രമായ കിടക്ക
  4. Single blessedness

    ♪ സിങ്ഗൽ ബ്ലെസഡ്നസ്
    1. നാമം
    2. അവിവാഹിതനായിരിക്കുന്ന അവസ്ഥ
  5. Single combat

    ♪ സിങ്ഗൽ കാമ്പാറ്റ്
    1. നാമം
    2. ദ്വന്ദ്വയുദ്ധം
  6. Single crop

    ♪ സിങ്ഗൽ ക്രാപ്
    1. നാമം
    2. ഒരുപ്പൂ കൃഷി
  7. Single decker

    ♪ സിങ്ഗൽ ഡെകർ
    1. നാമം
    2. ഒരു നിലവണ്ടി
  8. Single figures

    ♪ സിങ്ഗൽ ഫിഗ്യർസ്
    1. ഭാഷാശൈലി
    2. ഒറ്റ സംഖ്യ
  9. Single market

    ♪ സിങ്ഗൽ മാർകറ്റ്
    1. നാമം
    2. അംഗരാജ്യങ്ങൾ തമ്മിൽ സൗജന്യ വ്യാപാരബന്ധങ്ങൾ അനുവദിക്കുന്ന രാജ്യങ്ങളുടെ സംഘടന
  10. Single minded

    ♪ സിങ്ഗൽ മൈൻഡഡ്
    1. വിശേഷണം
    2. ഏകതാനതയുള്ള
    3. ഏകാഗ്രചിത്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക