-
Sister's
♪ സിസ്റ്റർസ്- -
-
സഹോദരിയുടെ
-
Elder sister
♪ എൽഡർ സിസ്റ്റർ- നാമം
-
മൂത്ത സഹോദരി
-
വയസ്സു കൂടുതൽ ഉള്ള സഹോദരി
-
Half-sister
- നാമം
-
അർദ്ധസഹോദരി
-
അമ്മയ്ക്കോ അച്ഛനോ മറ്റു പങ്കാളികളിൽ ഉണ്ടായ പെൺസന്താനം
-
Husbands sister
♪ ഹസ്ബൻഡ്സ് സിസ്റ്റർ- നാമം
-
നാത്തൂൻ
-
Mothers younger sister
♪ മതർസ് യങ്ഗർ സിസ്റ്റർ- നാമം
-
ചെറിയമ്മ
-
ഇളയമ്മ
-
Sister concern
♪ സിസ്റ്റർ കൻസർൻ- നാമം
-
സഹോദരസ്ഥാപനം
-
Sister under the skin
♪ സിസ്റ്റർ അൻഡർ ത സ്കിൻ- നാമം
-
സ്ത്രീകളുടെ അവകാശങ്ങൾ ലഭിക്കുന്നതിൻ അവരെ പിൻതാങ്ങുന്ന ആൾ
-
Younger sister
♪ യങ്ഗർ സിസ്റ്റർ- നാമം
-
ഇളയ സഹോദരി
-
Weak sister
♪ വീക് സിസ്റ്റർ- നാമം
-
ദുർബലവ്യക്തി
-
Co-sister
- നാമം
-
ഭർത്താവിന്റെ സഹോദരന്റെ ഭാര്യ