-
Sit by
♪ സിറ്റ് ബൈ- ക്രിയ
-
അലസമായി ഇരിക്കുക
-
House-sit
- നാമം
-
വീട്ടുടമസ്ഥൻ ഇല്ലാത്തപ്പോൾ വാടക കൊടുക്കാതെ താമസിക്കൽ
-
Lotus sitting
♪ ലോറ്റസ് സിറ്റിങ്- നാമം
-
ചമ്രം പടിഞ്ഞിരിക്കുക
-
Sit aorund
- ക്രിയ
-
ജോലിയൊന്നും ചെയ്യാതെ വെറുതെ ഇരിക്കുക
-
Sit back
♪ സിറ്റ് ബാക്- ക്രിയ
-
വിശ്രമിക്കുക
-
സുഖകരമായി ഇരിക്കുക
-
Sitting-stool
- നാമം
-
പീഠം
-
ഇരിപ്പിടം
-
ഇരിക്കാനുള്ള പീഠം
-
Sitting tenant
♪ സിറ്റിങ് റ്റെനൻറ്റ്- നാമം
-
ഉടമസ്ഥാവകാശം മാറുമ്പോൾ ഒരു വസ്തു കൈവശമിരിക്കുന്ന കുടിയാൻ
-
ഉടമസ്ഥാവകാശം മാറുന്പോൾ ഒരു വസ്തു കൈവശമിരിക്കുന്ന കുടിയാൻ
-
Baby-sit
- ക്രിയ
-
മാതാപിതാക്കൾ പുറത്തു പോകുമ്പോൾ കുഞ്ഞുങ്ങളെ നോക്കുക
-
മാതാപിതാക്കൾ പുറത്തു പോകുന്പോൾ കുഞ്ഞുങ്ങളെ നോക്കുക
-
Sit down
♪ സിറ്റ് ഡൗൻ- ക്രിയ
-
ഇരുത്തുക
- നാമം
-
ഇരുത്തൽ
-
നിലത്തിരിപ്പ്
-
കുത്തിയിരിപ്പ്
-
ഇരിക്കുന്ന നിലയിൽ ഒരു ചെറിയ വിശ്രമം
-
കുത്തിയിരിപ്പു സത്യാഗ്രഹം
- ക്രിയ
-
ഇരുന്നു വിശ്രമിക്കുക
-
Sit down strike
♪ സിറ്റ് ഡൗൻ സ്റ്റ്റൈക്- നാമം
-
കുത്തിയിരിപ്പുസത്യാഗ്രഹം