1. Sit up

    ♪ സിറ്റ് അപ്
    1. നാമം
    2. ഇരിക്കുകയും എഴുന്നേൽക്കുകയും ചെയ്യുന്ന അവസ്ഥ (ഒരു തരത്തിലുള്ള വ്യായാമം)
    1. ക്രിയ
    2. നിവർന്നിരിക്കുക
    3. ജാഗരൂകനാവുക
    4. കാവലിരിക്കുക
    5. രാത്രി ഉണർന്നിരിക്കുക
    6. ഇരിക്കുന്ന അവസ്ഥയിലാവുക
    7. പെട്ടെന്നു താൽപര്യം കാണിക്കുക
  2. House-sit

    1. നാമം
    2. വീട്ടുടമസ്ഥൻ ഇല്ലാത്തപ്പോൾ വാടക കൊടുക്കാതെ താമസിക്കൽ
  3. Lotus sitting

    ♪ ലോറ്റസ് സിറ്റിങ്
    1. നാമം
    2. ചമ്രം പടിഞ്ഞിരിക്കുക
  4. Sit aorund

    1. ക്രിയ
    2. ജോലിയൊന്നും ചെയ്യാതെ വെറുതെ ഇരിക്കുക
  5. Sit back

    ♪ സിറ്റ് ബാക്
    1. ക്രിയ
    2. വിശ്രമിക്കുക
    3. സുഖകരമായി ഇരിക്കുക
  6. Sit by

    ♪ സിറ്റ് ബൈ
    1. ക്രിയ
    2. അലസമായി ഇരിക്കുക
  7. Sit down

    ♪ സിറ്റ് ഡൗൻ
    1. നാമം
    2. ഇരുത്തൽ
    3. നിലത്തിരിപ്പ്
    4. കുത്തിയിരിപ്പ്
    5. ഇരിക്കുന്ന നിലയിൽ ഒരു ചെറിയ വിശ്രമം
    6. കുത്തിയിരിപ്പു സത്യാഗ്രഹം
    1. ക്രിയ
    2. ഇരുത്തുക
    3. ഇരുന്നു വിശ്രമിക്കുക
  8. Sit down strike

    ♪ സിറ്റ് ഡൗൻ സ്റ്റ്റൈക്
    1. നാമം
    2. കുത്തിയിരിപ്പുസത്യാഗ്രഹം
  9. Sit down under

    ♪ സിറ്റ് ഡൗൻ അൻഡർ
    1. ക്രിയ
    2. സ്വീകരിക്കുക
    3. വിധേയനാവുക
  10. Sit in

    ♪ സിറ്റ് ഇൻ
    1. നാമം
    2. പ്രവൃത്തി ചെയ്തു കൊണ്ട് സമരത്തിലേർപ്പെടുക
    3. പ്രതിഷേധം പ്രകടിപ്പിക്കാൻ തൊഴിലാളികൾ തൊഴിൽ സ്ഥലത്തു നിന്ൻ പോകാതിരിക്കുക
    1. ക്രിയ
    2. പങ്കെടുക്കാതെ സന്നിഹിതരായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക