-
Smell at
♪ സ്മെൽ ആറ്റ്- ക്രിയ
-
വാസനയുൾക്കൊള്ളുക
-
Sense of smell
- നാമം
-
ഘ്രാണശക്തി
-
ഘ്രാണേന്ദ്രിയം
-
ഗന്ധഗ്രഹണം
-
Smell a rat
- ക്രിയ
-
കുഴപ്പമോ തകരാറു വഞ്ചനയോ ഉണ്ടെന്നു ശങ്കിക്കുക
-
എന്തോ കുഴപ്പമുണ്ടെന്നു സംശയിക്കുക
-
കുഴപ്പം ഊഹിച്ചെടുക്കുക
- ഉപവാക്യം
-
ചതി മണക്കുക
-
Smell about
♪ സ്മെൽ അബൗറ്റ്- ക്രിയ
-
വിവരം ശേഖരിക്കാനായി ചുറ്റി നടക്കുക
-
Sweet-smelling
- വിശേഷണം
-
നറും വാസനയുള്ള
-
നറും മണമുള്ള
-
മധുരമായ ഗന്ധമുള്ള
-
ഹൃദ്യമായസുഗന്ധമുള്ള
-
Sweet smelling root
♪ സ്വീറ്റ് സ്മെലിങ് റൂറ്റ്- നാമം
-
മധുരമായ മണമുള്ള വേർ
-
A herb with the smell of camphor
- നാമം
-
കർപ്പൂരതുളസി
-
കർപ്പൂരത്തിന്റെ സുഗന്ധമുള്ള ഒരിനം തുളസി
-
Smell fishy
♪ സ്മെൽ ഫിഷി- ക്രിയ
-
അസത്യമെന്നു തോന്നുക
-
Smell of
♪ സ്മെൽ ഓഫ്- ക്രിയ
-
സൂചകമായിരിക്കുക
-
Smell of powder
♪ സ്മെൽ ഓഫ് പൗഡർ- നാമം
-
യുദ്ധാനുഭവം