-
Smoked
♪ സ്മോക്റ്റ്- വിശേഷണം
-
പുകവലിക്കുന്ന
-
പുകക്കപ്പെട്ട
-
Non-smoking
♪ നാൻസ്മോകിങ്- വിശേഷണം
-
പുകവലിവിരുദ്ധമായ
-
Put that in your pipe and smoke
- ക്രിയ
-
ആ വസ്തുത കണക്കിലെടുക്കുക എന്നിട്ടു സ്വീകരിക്കാമെങ്കിൽ സ്വീകരിക്കുക
-
Smoke black
♪ സ്മോക് ബ്ലാക്- നാമം
-
പുകക്കരി
-
വിളക്കിലെ കരി
-
Smoke bomb
♪ സ്മോക് ബാമ്- നാമം
-
പൊട്ടിക്കഴിഞ്ഞാൽ കനത്ത പുകപടലം സൃഷ്ടിക്കുന്ന ബോംബ്
-
Smoke detector
- നാമം
-
പുകസൂചി
-
Smoke hole
♪ സ്മോക് ഹോൽ- നാമം
-
പുക പുറത്തേക്കു പോകാനുള്ള ദ്വാരം
-
Smoke house
♪ സ്മോക് ഹൗസ്- നാമം
-
പുകപ്പുര
-
എന്തെങ്കിലും ഉണക്കുന്നതിനായി പുകയിടുന്ന പുര
-
Smoke out
♪ സ്മോക് ഔറ്റ്- ക്രിയ
-
കണ്ടുപിടിക്കുക
-
പുക കടത്തിവിട്ടു പുറത്തു ചാടിക്കുക
-
പുകച്ചു പുറത്തുചാടിക്കുക
-
Smoke proof
♪ സ്മോക് പ്രൂഫ്- വിശേഷണം
-
പുകപിടിക്കാത്ത