1. Smoothness

    ♪ സ്മൂത്നസ്
    1. നാമം
    2. അനായാസം
    3. മൃദുലത
    4. അക്ഷോഭ്യം
    1. -
    2. മാർദ്ദവം
    1. നാമം
    2. മിനുസം
  2. Smooth out

    ♪ സ്മൂത് ഔറ്റ്
    1. ക്രിയ
    2. മിനുസമാക്കുക
  3. Smooth sail

    ♪ സ്മൂത് സേൽ
    1. നാമം
    2. എളുപ്പമായ കാര്യം
  4. Smooth talking

    ♪ സ്മൂത് റ്റോകിങ്
    1. വിശേഷണം
    2. സാന്ത്വനിപ്പിക്കുന്ന
    3. മുഖസ്തുതി പറയുന്ന
  5. Smooth things

    ♪ സ്മൂത് തിങ്സ്
    1. നാമം
    2. ആത്മാർത്ഥതയില്ലാത്ത പ്രാത്സാഹിപ്പിക്കൽ
  6. Smooth-chinned

    1. വിശേഷണം
    2. താടിയില്ലാത്ത
    3. രോമമില്ലാത്ത കവിളോടുകൂടിയ
  7. Smooth-paced

    1. വിശേഷണം
    2. ക്രമമായ ചുവടുവയ്പുള്ള
  8. Smooth-spoken

    1. വിശേഷണം
    2. അനുരജ്ഞനഭാവത്തിൽ സംസാരിക്കുന്ന
    3. സൗമ്യമായി പറയുന്ന
  9. Smoothing plane

    ♪ സ്മൂതിങ് പ്ലേൻ
    1. -
    2. ചിന്തേർ
  10. Take the rough with the smooth

    ♪ റ്റേക് ത റഫ് വിത് ത സ്മൂത്
    1. ക്രിയ
    2. ജീവിതത്തിന്റെ നല്ലതും ചീത്തയുമായ വശങ്ങൾ സ്വീകരിക്കുക
    3. നല്ലതും ചീത്തയും ഒരേപോലെ കാണുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക