-
Socialization
♪ സോഷലിസേഷൻ- നാമം
-
സാമൂഹ്യവത്കരിക്കൽ
-
സാമൂഹ്യവത്കരണപ്രക്രിയ
-
Social boycott
♪ സോഷൽ ബോയകാറ്റ്- നാമം
-
ഊരു വിലക്ക്
-
Social climber
♪ സോഷൽ ക്ലൈമർ- നാമം
-
ഉന്നതസാമൂഹിക പദവിക്കുവേണ്ടി പരക്കം പായുന്ന ആൾ
-
ഉന്നതസാമൂഹിക പദവിനേടാൻ ഗൂഢമാർഗ്ഗങ്ങൾ തേടുന്നയാൾ
-
Social conscience
♪ സോഷൽ കാൻഷൻസ്- നാമം
-
സാമൂഹികാവബോധം
-
Social contract
♪ സോഷൽ കാൻറ്റ്റാക്റ്റ്- നാമം
-
സാമൂഹികാനുകൂല്യങ്ങൾക്കുവേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിക്കാമെന്നും വ്യക്തിസ്വാതന്ത്യ്രം പരിമിതപ്പെടുത്താമെന്നുമുള്ള ധാരണ
-
Social credit
♪ സോഷൽ ക്രെഡറ്റ്- നാമം
-
വ്യവസായലാഭങ്ങൾ പൊതുജനങ്ങൾക്കിടയിൽ വീതിക്കേണ്ടതാണെന്ന സിദ്ധാന്തം
-
Social democracy
♪ സോഷൽ ഡിമാക്രസി- നാമം
-
ജനാധിപത്യത്തിലൂടെ സോഷ്യലിസം നടപ്പാക്കാൻ ശ്രമിക്കുന്നസമ്പ്രദായം
-
ജനാധിപത്യത്തിലൂടെ സോഷ്യലിസം നടപ്പാക്കാൻ ശ്രമിക്കുന്നസന്പ്രദായം
-
Social democrat
♪ സോഷൽ ഡെമക്രാറ്റ്- നാമം
-
അധഃകൃതരുടെ അവസ്ഥ മെച്ചപ്പെടുത്തി സോഷ്യലിസത്തിലേക്കുള്ള പാതയിലേക്കു നീങ്ങണമെന്നു വിശ്വസിക്കുന്ന രാഷ്ട്രീയക്കാരൻ
-
Social disease
♪ സോഷൽ ഡിസീസ്- നാമം
-
ലൈംഗികരോഗം
-
Social drinker
♪ സോഷൽ ഡ്രിങ്കർ- നാമം
-
വിശേഷാവസരങ്ങളിൽമാത്രം മദ്യപിക്കുന്ന വ്യക്തി