1. Softly

    ♪ സോഫ്റ്റ്ലി
    1. ക്രിയാവിശേഷണം
    2. ശാന്തമായി
    1. വിശേഷണം
    2. മൃദുവായി
    3. മന്ദമായി
    4. മാർദ്ദവമുള്ളതായി
    1. ക്രിയാവിശേഷണം
    2. സാവധാനത്തിൽ
    1. വിശേഷണം
    2. കോമളമായി
    1. ക്രിയാവിശേഷണം
    2. മാർദ്ദവത്തോടെ
  2. Soft ball

    ♪ സാഫ്റ്റ് ബോൽ
    1. നാമം
    2. ബേയ്സ്ബോൾ പോലെയുള്ള ഒരുകളി
  3. Soft copy

    ♪ സാഫ്റ്റ് കാപി
    1. -
    2. കമ്പ്യൂട്ടർ ടെർമിനലിൽ പ്രദർശിപ്പിക്കുന്നതും സ്ഥിരമായ പകർപ്പ് ലഭ്യമാകാത്തതുമായ കമ്പ്യൂട്ടർ ഔട്ടപുട്ട്
    1. വിശേഷണം
    2. കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങങ്ങൾക്ക് പൊതുവേ പറയുന്ന പേര്
  4. Soft corn

    ♪ സാഫ്റ്റ് കോർൻ
    1. നാമം
    2. കാൽവിരലുകൾക്കിടയിലെ തൊലി കട്ടിയാവൽ
  5. Soft currency

    ♪ സാഫ്റ്റ് കർൻസി
    1. നാമം
    2. സ്വർണ്ണമായി മാറാനൊക്കാത്ത കറൻസി
  6. Soft drug

    ♪ സാഫ്റ്റ് ഡ്രഗ്
    1. നാമം
    2. ലഹരിയില്ലാത്തമരുന്ൻ
    3. ലഹരിയില്ലാത്തമരുന്ന്
  7. Soft focus

    ♪ സാഫ്റ്റ് ഫോകസ്
    1. നാമം
    2. ഫോട്ടോവിന്റെ ഒരു ഭാഗം കൽപിച്ചുകൂട്ടി അവ്യക്തമാക്കൽ
  8. Soft fruit

    ♪ സാഫ്റ്റ് ഫ്രൂറ്റ്
    1. നാമം
    2. കുരുവില്ലാത്ത ചെറിയ പഴം
  9. Soft furnishing

    ♪ സാഫ്റ്റ് ഫർനിഷിങ്
    1. നാമം
    2. കർട്ടനുകൾ
    3. കർട്ടനുകൾ, മേശവിരികൾ ആദിയായവ
    4. മേശവിരികൾ ആദിയായവ
  10. Soft furnishings

    ♪ സാഫ്റ്റ് ഫർനിഷിങ്സ്
    1. നാമം
    2. കർട്ടനുകൾ
    3. മേശവിരികൾ ഇത്യാദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക